നിക്ഷേപകരില്‍ നിന്നു പണം തട്ടി കുടുംബസമേതം മുങ്ങി!! ഭര്‍ത്താവ് പിടിയില്‍!! ഭാര്യ….
പത്തനംതിട്ട: നിക്ഷേപകരില്‍ നിന്നു കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ ബ്ലേഡ് ബാങ്ക് ഉടമയെ പോലീസ് പിടികൂടി. ചെറുകോല്‍ വാഴക്കുന്നം ജംക്ഷനു സമീപത്തു പ്രവര്‍ത്തിച്ചിരുന്ന തേവര്‍വേലയില്‍ ബേങ്കേഴ്‌സ് ഉടമയായ തേവര്‍വേലില്‍ തേവേടത്ത് കെവി മാത്യുവിനെയാണ് (52) അറസ്റ്റ് ചെയ്തത്. തിരുവല്ലയില്‍ നിന്നാണ് ആറന്‍മുള പോലീസ് ഇയാളെ പിടികൂടിയത്. മാത്യുവിന്റെ ഭാര്യ ആനി ഒളിവിലാണ്. നിക്ഷേപം സ്വീകരിച്ച Read More …
