തണ്ണിത്തോട്ടിലെ കുട്ടവഞ്ചി സവാരി തകര്‍ക്കാന്‍ നീക്കം

തണ്ണിത്തോട് : എലിമുള്ളുംപഌക്കല്‍ വനസംരക്ഷണസമിതിയുടെ ചുമതലയില്‍ നടന്നുവരുന്ന കുട്ടവഞ്ചി സവാരി തകര്‍ക്കാന്‍ ഗൂഢനീക്കം. അനാവശ്യ വിവാദങ്ങളും സംഘര്‍ഷസങ്ങളും സൃഷ്ടിച്ച് നിരവധി പേരുടെ തൊഴിലും വിനോദ സഞ്ചരികളില്‍നിന്ന് വനംവകുപ്പിന് ലഭിക്കുന്ന വരുമാനവും ഇല്ലതാക്കുകയാണ് ലക്ഷ്യം. കുട്ടവഞ്ചി സവാരി ഇവിടെ ആരംഭിക്കുമ്പോള്‍ തന്നെ ചെറിയപാര്‍ക്കിങ് ഗ്രൌണ്ട് ഉണ്ടായിരുന്നു. ഇവിടെയാണ് വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തുവരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ Read More …

ഭിന്നലിംഗക്കാര്‍ക്ക് തുല്യ പരിഗണന നല്‍കണം: പത്തനംതിട്ട ജില്ലാ ജഡ്ജി

പത്തനംതിട്ട: ഭിന്നലിംഗക്കാര്‍ക്ക് എല്ലാ മേഖലകളിലും തുല്യ പരിഗണന നിയമം ഉറപ്പുനല്‍കുന്നുണ്ടെന്നും ഇത് പ്രാവര്‍ത്തികമാക്കേണ്ടത് എല്ലാവരുടേയും കടമയാണെന്നും കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി മെമ്ബര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ കെ.സത്യന്‍ പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സാന്ത്വനം പരിപാടിയുടെ ഭാഗമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ഭിന്നലിംഗക്കാര്‍ക്കുള്ള പ്രത്യേക മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം Read More …

ശബരിമല സന്നിധാനത്ത് നേരിയ തീപിടിത്തം, തീ പടര്‍ന്നത് കര്‍പ്പൂരം കത്തിക്കുന്നതി

എരുമേലി: ശബരിമല സന്നിധാനത്ത് പടിഞ്ഞാറെ നടയില്‍ നേരിയ തീപിടിത്തം.കര്‍പ്പൂരം കത്തിക്കുന്നതിനിടെ തീ പടരുകയായിരുന്നു. ഉടന്‍ തന്നെ തീയണച്ചതായി അധികൃതര്‍ വ്യക്തമാക്കി.

ഓണത്തെ വരവേല്‍ക്കാന്‍ കുട്ടവഞ്ചികളും

ചിറ്റാര്‍;  ഓണത്തെ വരവേല്‍ക്കാന്‍ ആങ്ങമൂഴിയില്‍ കുട്ടവഞ്ചികളും ഒരുങ്ങുന്നു. വ്യത്യസ്തമായ ഓണ പരിപാടികള്‍ സംഘടിപ്പിച്ച് ഒരാഴ്ചക്കാലം നീളുന്ന ആലോഷ പരിപാടിയാണ് ആങ്ങമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ ഒരുക്കുന്നത്. സീതത്തോട് ഗവി ജനകീയ ടൂറിസം പദ്ധതിയുടെ ഭാഗമായി നടക്കുന്ന ആങ്ങമൂഴി കുട്ടവഞ്ചി സവാരി കുറഞ്ഞ സമയം കൊണ്ട് സഞ്ചാരികള്‍ക്ക് പ്രിയമായി മാറിയിട്ടുണ്ട്. പൂര്‍ണമായി ജനകിയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ആഘോഷ Read More …

ഗജദിനത്തില്‍ ആനകളെ കാണാന്‍ ചിത്രയും കുട്ടികളുമെത്തി

കോന്നി: ലോക ഗജദിനമായ  ശനിയാഴ്ച്ച  കോന്നി ആനക്കുട്ടില്‍ വിവിധ  ഗജവിഞ്ജാന പരിപാടികള്‍ നടത്തി. വനംവകുപ്പിന്റെയും ഗായിക ചിത്രാഅയ്യര്‍  സ്ഥാപകയായ ദി സൊസൈറ്റി ഫോര്‍ എലിഫെന്റ് വെല്‍ഫെയറും ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ചിത്ര അയ്യര്‍ ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ശരത്ചന്ദ്രന്‍ അധ്യക്ഷനായി. മാവടി ഗവ.സ്‌കൂള്‍ എച്ച്എം സരള, അധ്യാപകന്‍ ഉദയന്‍, രാജീവ് എന്‍ എന്നിവര്‍ Read More …

ജനറല്‍ ആശുപത്രി വികസനത്തിന് പുതിയ മുഖം

പത്തനംതിട്ട  പത്തനംതിട്ട ജനറല്‍ ആശുപത്രി വികസത്തിന് പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തി മാസ്റ്റര്‍പഌന്‍ തയ്യാറാകുന്നു. ആശുപത്രി പരിസരത്തെ സ്ഥലം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ആശുപത്രി വികസനത്തിന് പുതിയ മുഖം നല്‍കുന്നത്. വീണാ ജോര്‍ജ് എംഎല്‍എയുടെ മുന്‍കൈ പ്രവര്‍ത്തനത്തിലാണ് നടപടികള്‍ ആരംഭിക്കുന്നത്. ആറന്മുള സഹകരണ എന്‍ജിനീയറിങ് കോളേജിനെ മാസ്റ്റര്‍പഌന്‍ തയ്യാറാക്കുന്നതിനായി ചുമതലപ്പെടുത്തി നടപടി ആരംഭിച്ചു. പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച വീണാ Read More …

പൊതുവിദ്യാഭ്യാസ സംരക്ഷണം; അധ്യാപകര്‍ പരിശീലനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളണം: മന്ത്രി സി.രവീന്ദ്രനാഥ്

പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയത്തിനായി പരിശീലനങ്ങളുടെ പ്രാധാന്യം അധ്യാപകര്‍ ഉള്‍ക്കൊള്ളണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. അടൂര്‍ വയല ഗവ.എല്‍.പി സ്‌കൂളിന് കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നിര്‍മിച്ച് നല്‍കിയ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം വയലയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതുകൊണ്ടുമാത്രം പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം വര്‍ധിക്കില്ല. അക്കാദമിക നിലവാരം Read More …

പന്തളത്ത് സി പി ഐ എം, ബി ജെ പി സംഘര്‍ഷം രണ്ട് പേര്‍ക്ക് പരുക്ക്. പന്തളത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പത്തനംതിട്ട തിരുവനന്തപുരത്ത് ബി ജെ പി ആഫീസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ക്കെതിരെ വെള്ളിയാഴ്ച്ച ഇരു സംഘടനകളും നടത്തിയ പ്രഖടനങ്ങളാണ് അക്രമ സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. വെള്ളിയാഴ്ച്ച സി പി ഐ എം ഉം ബി ജെ പിയും നടത്തിയ പ്രഖടനങ്ങള്‍ നേര്‍ക്ക് നേര്‍ വരികയും പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടെ Read More …