തോട്ടഭാഗം ഗവ. എല്‍പിഎസ് എസ്എഫ്‌ഐ ഏറ്റെടുത്തു
പത്തനംതിട്ട: എസ്എഫ്‌ഐ ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി കവിയൂര്‍ തോട്ടഭാഗം ഗവ. എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി. ഈ വിദ്യാര്‍ഥികളുടെ ഒരു വര്‍ഷത്തെ പഠനോപകരണങ്ങള്‍ മുഴുവന്‍ നല്‍കുന്നതോടൊപ്പം സ്‌കൂളിന്റെ വികസനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങളും എസ്എഫ്‌ഐയുടെ നേതൃത്വത്തിലാകും നടക്കുക. കുട്ടികളുടെ കുറവുമൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ഈ വിദ്യാലയത്തിന് സമീപത്ത് വാടക കെട്ടിടത്തില്‍ Read More …
