വെളുത്ത തുണി വാരിച്ചുറ്റി കൈയില്‍ ഒരു വടിയുമായി രാത്രിയാത്രക്കാരെ ഭയവിഹ്വലരാക്കി വെളുത്ത രൂപങ്ങള്‍: കുമ്പനാട്ടെ പ്രേതകഥയില്‍ മുത്തശ്ശി പത്രങ്ങള്‍ക്കെതിരെ നാട്ടുകാര്‍
പത്തനംതിട്ട: വാട്‌സാപ്പിലും ഫേസ്ബുക്കിലും പല തരത്തിലുള്ള പോസ്റ്റുകളും വീഡിയോകളും ഷെയര്‍ ചെയ്യപ്പെടാറുണ്ട്. ഇതില്‍ പലതും മിക്കവാറും തെറ്റായ വിവരങ്ങളോ ഫെയ്‌ക്കോ ആകും. ഇത്തരം പോസ്റ്റുകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പലപ്പോഴും എടുക്കാറില്ല. എന്നാല്‍, ഇത്തരമൊരു വീഡിയോയുടെ മുന്‍ പിന്‍ നോക്കാതെ എടുത്തു കൊടുത്ത് പുലിവാല് പിടിച്ചിരിക്കുകയാണ് മനോരമയും മാതൃഭൂമിയും. പുലര്‍ച്ചെ ഒരു മണിക്ക് ഒരു ലോറി ഡ്രൈവര്‍ Read More …
