പത്തനംതിട്ടയില്‍ കൂട്ടുകാരുടെ കാവലില്‍ ഓട്ടോറിക്ഷയില്‍ അനാശാസ്യം
പത്തനംതിട്ട: തിരുവനന്തപുരത്തും അഴീക്കലും കൊച്ചിയിലെ മറൈന്‍ െ്രെഡവിലും മറ്റും അടുത്തിടെ സദാചാര പോലീസ് വന്‍ വിഷയമായിരുന്നു. തിരുവല്ലയ്ക്കടുത്ത നെല്ലാട് ജംഗ്ഷനില്‍ സംഭവിച്ചതും സദാചാര പോലീസിങ് ആണെന്നും അല്ലെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. യുവാവിനെയും സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെയും പച്ചക്കറി വില്‍ക്കുന്ന ഓട്ടോറിക്ഷയില്‍ നിന്നുമാണ് നാട്ടുകാര്‍ പിടികൂടിയത്. നിര്‍ത്തിയിട്ട Read More …
