മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ടു

പത്തനംതിട്ട : ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ എംസി റോഡില്‍ അപകടത്തില്‍പ്പെട്ടു. ഏനാത്ത് വടക്കടത്ത് കാവില്‍ വെച്ചായിരുന്നു അപകടം നടന്നത്. ഉമ്മന്‍ ചാണ്ടിയുടെ കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.സ്ത്രീ ഓടിച്ച കാര്‍ സ്റ്റീയറിങ് ലോക്കായി എതിര്‍വശത്തേക്ക് എത്തി ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയില്‍ ഇടിക്കുകയായിരുന്നു. ഈ സമയം അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ Read More …

പത്തനംതിട്ടയില്‍ വന്‍ ബാങ്ക് തട്ടിപ്പ്: ഏഴുകോടി വെട്ടിച്ച ജീവനക്കാരന്‍ മുങ്ങി

പത്തനംതിട്ട: കാനറ ബാങ്ക് പത്തനംതിട്ട ശാഖയില് വന്‍ വെട്ടിപ്പ്. വിവിധ സ്ഥിരനിക്ഷേപ അക്കൗണ്ടുകളില്‍ നിന്നായി ഏഴു കോടി രൂപ കവര്‍ന്നെടുത്തതായാണ് പരിശോധനയില് കണ്ടെത്തിയത്. പ്രതിയായ ജീവനക്കാരന്‍ കുടുംബത്തോടൊപ്പം ഒളിവിലാണ്. പൊലീസ് അന്വേഷണം തുടങ്ങി. ഓഫീസര്മാരുടെ പാസ്വേര്ഡ് ദുരുപയോഗം ചെയ്താണ് തിരിമറി നടത്തിയത്. 2019 ല് ബാങ്കില് ജോലിയില് പ്രവേശിച്ച പത്തനാപുരം സ്വദേശിയായ വിജീഷ് വര്ഗീസ് എന്ന Read More …

മാസ്‌ക് ധരിച്ചില്ല ; ചോദ്യം ചെയ്ത യാത്രക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു

പത്തനംതിട്ട : മാക്‌സ് ധരിയ്ക്കാതിരുന്നത് ചോദ്യം ചെയ്ത യാത്രക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു. മൂവാറ്റുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ബസില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കത്തിക്കുത്തില്‍ അവസാനിച്ചത്. കൊല്ലം പകല്‍കുറി സ്വദേശി ജോസിനാണ് കുത്തേറ്റത്. സംഭവത്തില്‍ കന്യാകുമാരി സ്വദേശി റസല്‍ രാജു അറസ്റ്റിലായി. ബസ് അടൂര്‍ ജനറല്‍ Read More …

ശബരിമല നാമജപ ഘോഷയാത്ര ; കേസ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്‌എസ്

പത്തനംതിട്ട : ശബരിമല നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്‌എസ്. ഇതിലും ഗൗരവമേറിയ പല കേസുകളും സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി . നിരപരാധികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്നും . അല്ലാത്തപക്ഷം വിശ്വാസികള്‍ക്കെതിരായ സര്‍ക്കാരിന്‍റെ പ്രതികാര മനോഭാവമായി ഇത് വിലയിരുത്തപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന ഹര്‍ജി; നിലപാടറിയിക്കാന്‍ ഒരാഴ്‌ച സമയം വേണമെന്ന് സിബിഐ

ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ നിലപാടറിയിക്കുന്നതിന് സിബിഐ ഓരാഴ്‌ച സാവകാശം തേടി. കേസ് അടുത്തയാഴ്‌ച പരിഗണിക്കാനായി മാറ്റി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജെയിംസും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തും സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുമതി തേടി കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ സമര്‍പ്പിച്ച Read More …

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നായിരുന്നു ആര്‍.എസ്.എസിന്‍റെ ഭൂരിപക്ഷ അഭിപ്രായം; വെളിപ്പെടുത്തലുമായി അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാന്‍

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാന്‍ എസ് കൃഷ്‍ണകുമാര്‍. ആര്‍.എസ്.എസ് ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു.ആര്‍എസ്‌എസിലെ എഴുപത് ശതമാനം പേരും സ്ത്രീകള്‍ ശബരിമല കയറണമെന്ന അഭിപ്രായക്കാരായിരുന്നു. പന്തളത്തെ നാമജപ ഘോഷയാത്രക്ക് ലഭിച്ച പിന്തുണ കണ്ടാണ് നിലപാട് മാറ്റിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നായിരുന്നു ബി.ജെ.പിയുടെ പഴയ Read More …

ത്രികോണ പോരിനൊരുങ്ങി അടൂര്‍

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ സി.​പി.​ഐ​ക്ക്​ നി​ര്‍​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ഏ​ക മ​ണ്ഡ​ല​മാ​ണ്​ അ​ടൂ​ര്‍. പ​ന്ത​ളം, അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​ക​ളും ഏ​ഴ്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ്​ മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. 1967ല്‍ ​ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​വി​ടെ സി.​പി.​ഐ​യു​ടെ രാ​മ​ലിം​ഗ​ത്തി​നാ​യി​രു​ന്നു വി​ജ​യം. പി​ന്നീ​ട്​ തെ​ങ്ങ​മം ബാ​ല​കൃ​ഷ്​​ണ​നും ഇ​വി​ടെ സി.​പി.​ഐ​ക്കു​വേ​ണ്ടി പ​ട ന​യി​ച്ചു. എ​ന്നാ​ല്‍, പു​റ​ത്തു​നി​ന്നെ​ത്തി​യ തെ​ന്ന​ല ബാ​ല​കൃ​ഷ്​​ണ പി​ള്ള​യും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്​​ണ​നും ചേ​ര്‍​ന്ന്​ നീ​ണ്ട 30 വ​ര്‍​ഷം യു.​ഡി.​എ​ഫി​െന്‍റ Read More …

തിരുവല്ല ബൈപാസ് ; നിര്‍മ്മാണം അവസാന ഘട്ടത്തില്‍

തിരുവല്ല: നഗരത്തിലെ ബൈപാസ് പണി അവസാന ഘട്ടത്തില്‍. രാമന്‍ചിറ ഭാഗത്തെ നിലകൊണ്ടു തീരും. അതു കഴിഞ്ഞാല്‍ മഴുവങ്ങാട് മുതല്‍ രാമന്‍ചിറ വരെ യാത്ര ചെയ്യാന്‍ കഴിയും. നിലവില്‍ മഴുവങ്ങാട് മുതല്‍ മല്ലപ്പള്ളി റോഡുവരെയാണ് യാത്ര ചെയ്യാന്‍ കഴിയുന്നത്. ഇന്നലെ മല്ലപ്പള്ളി റോഡു മുതല്‍ മേല്‍പാലം വരെയുള്ള ടാറിങ്ങാണ് നടത്തിയത്. മേല്‍പാലം മുതല്‍ രാമന്‍ചിറ വരെയുള്ള ഭാഗത്തെ Read More …