പത്തനംതിട്ട സ്വദേശി റിയാദില്‍ നിര്യാതനായി.

റിയാദ്– പത്തനംതിട്ട സ്വദേശി റിയാദില്‍ നിര്യാതനായി. പന്തളം തോന്നല്ലൂര്‍ സ്വദേശി വാദിയാര വടക്കേതില്‍ പരീതുകുഞ്ഞു ജസീന്‍ (58) ആണ് നിര്യാതനായത്. നാട്ടില്‍ നിന്ന് ഭാര്യവിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റൂമില്‍ വന്നു നോക്കുമ്ബോള്‍ റൂം അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പോലീസെത്തി റൂമിനകത്ത് നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്, രണ്ട് ദിവസം മുമ്ബ് ബത്ഹയിലെ ക്ലിനിക്കില്‍ പനിക്ക് ചികിത്സ Read More …

തരിശു ഭൂമി കൃഷി യോഗ്യമാക്കുക ലക്ഷ്യം: മന്ത്രി അഡ്വ. കെ. രാജു

പത്തനംതിട്ട: തരിശു കിടക്കുന്ന ഭൂമി കണ്ടെത്തി പൂര്‍ണമായും കൃഷി യോഗ്യമാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലയുടെ ചുമതലയുള്ള വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. കോന്നി എംഎല്‍എ ജനീഷ് കുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഗ്രീന്‍ കോന്നി പദ്ധതി കോന്നി ഡിഎഫ്‌ഒ ഓഫീസ് പരിസരത്തെ തരിശുനിലത്ത് കപ്പ നട്ട് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് Read More …

പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ട് മൃതദേഹമെടുപ്പിച്ച സംഭവം: ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, പോലീസുകാര്‍ക്ക് വിമര്‍ശനം

പത്തനംതിട്ട: പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ട് പോലീസ് മൃതദേഹമെടുപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് അറിയാത്തവരാണോ പോലീസുകാരെന്നും കമ്മീഷന്‍ ചോദിച്ചു. കഴിഞ്ഞ ദിവസം പത്തനംതിട്ട കൊടുമണിലാണ് സംഭവം നടന്നത്. അഖില്‍ എന്ന 16 വയസുകാരനെ കൊന്നു കുഴിച്ചു മൂടുകയായിരുന്നു. മൃതദേഹം കുഴിച്ചു മൂടിയ പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ടു തന്നെ പോലീസ് മൃതദേഹം പുറത്തെടുപ്പിക്കുകയായിരുന്നു. ഇതിന്റെ Read More …

പത്തനംതിട്ട കാന്റീനില്‍ എസ്‌എംഎസ് ബുക്കിംഗ് സംവിധാനം തുടങ്ങി

പത്തനംതിട്ട: ലോക്ക് ഡൗണിനു ശേഷം കാന്റീന്‍ തുറക്കുമ്ബോള്‍ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ പത്തനംതിട്ട കാന്റീനില്‍ എസ്‌എംഎസ് ബുക്കിംഗ് സംവിധാനം തുടങ്ങി. എസ്‌എംഎസ് ബുക്കിങ്ങിനു വേണ്ടി പത്തനംതിട്ട ക്യാന്റീനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ പിറ്റിഎ സ്‌പെയ്‌സ് കാര്‍ഡ് ഉടമയുടെ പേര് സ്‌പെയ്‌സ് സര്‍വീസ് നമ്ബര്‍ (ഇംഗ്ലീഷ് അക്ഷരം ഒഴിച്ചുള്ള) എന്നീ ക്രമത്തില്‍ 9645221221 നമ്ബറിലേക്കു എസ്‌എംഎസ് അയയ്ക്കണം. വാട്‌സാപ്പ് Read More …

ഫ്രം ഹോം പദ്ധതി: ഐസലേഷനില്‍ കഴിയുന്നവര്‍ക്കും ജീവനക്കാര്‍ക്കും വസ്ത്രങ്ങളുമായി വീണാ ജോര്‍ജ് എംഎല്‍എ

പത്തനംതിട്ട : കോവിഡ് ആശുപത്രിയായ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ക്കും ജീവനക്കാര്‍ക്കും വീണാ ജോര്‍ജ് എംഎല്‍എ ‘ഫ്രം ഹോം’ പദ്ധതിയിലൂടെ തുന്നിയ വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കി. ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വീണാ ജോര്‍ജ് എം എല്‍ എ വസ്ത്രങ്ങള്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം. മാത്യു സാജന് കൈമാറി. ആരോഗ്യ സുരക്ഷയുടെ ഭാഗമായി Read More …

ലോക്ക്ഡൗണ്‍: പത്തനംതിട്ടയില്‍ 403 കേസുകള്‍, 405 അറസ്റ്റ്

പത്തനംതിട്ട: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച വാഹനയാത്രക്കാരെയും, കടയുടമകളെയും, നിരത്തില്‍കൂട്ടം കൂടിയവരെയും പ്രതികളാക്കി വെള്ളി വൈകുന്നേരം മുതല്‍ ശനി വൈകിട്ട് നാലു വരെ പത്തനംതിട്ട ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 403 കേസുകള്‍. 405 പേരെ അറസ്റ്റ് ചെയ്യുകയും, 298 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. കോവിഡ്-19 രോഗനിയന്ത്രണത്തിന് തിരിക്കപ്പെട്ട സോണുകളില്‍ Read More …

ഇടുക്കിയിലും പത്തനംതിട്ടയിലും ലോക്ക് ഡൗണില്‍ ഇളവ്

പത്തനംതിട്ട: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയലോക്ക് ഡൗണിന്റെ ആദ്യഘട്ടം ഏപ്രില്‍ 20-ന് അവസാനിക്കാനിരിക്കെ ഇടുക്കിയിലും പത്തനംതിട്ടയിലും ഇളവുകള്‍ പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ഏപ്രില്‍ 21 ചൊവ്വാഴ്ച മുതലും പത്തനംതിട്ടയില്‍ ഏപ്രില്‍ 25 ശനിയാഴ്ച മുതലുമാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. 21 മുതല്‍ ഇടുക്കിയില്‍ നല്‍കുന്ന ഇളവുകള്‍. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ സര്‍ക്കാര്‍ നിര്‍ദേശിച്ചുള്ള എല്ലാ Read More …

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. റാ​ന്നി കോ​വൂ​ര്‍ കു​ടും​ബാം​ഗം അ​ച്ഛ​ന്‍​കു​ഞ്ഞ് കു​രു​വി​ള ന്യൂ​യോ​ര്‍​ക്ക് പേ​യി​റ്റ​ന്‍ ഐ​ല​ന്‍​ഡീ​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. സം​സ്കാ​രം പി​ന്നീ​ട് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം ന​ട​ത്തും. ഭാ​ര്യ ജൈ​ന​മ്മ റാ​ന്നി മേ​പ്പു​റ​ത്തു കു​ടും​ബാം​ഗ​മാ​ണ്. അ​ജി, ആ​ഷ്ലി, അ​ല​ക്സ് എ​ന്നി​വ​രാ​ണു മ​ക്ക​ള്‍. എ​ല്ലാ​വ​രും യു​എ​സ്‌എ​യി​ലാ​ണ്. വ​ന്ദ്യ പ്ര​സാ​ദ് കു​രു​വി​ള Read More …