ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കുന്നത് ക്രിമിനലുകള്‍, ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി: വാദം തള്ളി ദേവസ്വം ബോര്‍ഡ്
ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗാര്‍ഡുമാരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലര്‍ ശബരിമലയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ശബരിമല പൊലീസ് സ്പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. സ്പെഷ്യല്‍ ഓഫീസര്‍ രാഹുല്‍.ആര്‍.നായരാണ് ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊലപാതക ശ്രമക്കേസില്‍ അടക്കം പ്രതിചേര്‍ക്കപ്പെട്ട ചില ഗാര്‍ഡുകള്‍ സോപാനം പോലെ അതീവ സുരക്ഷാ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. മറ്റ് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് Read More …
