കോവിഡ് 19: പത്തനംതിട്ടയില്‍ 12 പേരുടെ പരിശോധനാ ഫലം ഇന്ന്‍ ലഭിക്കും; 5 പേര്‍ ഹൈറിസ്ക് കോണ്‍ടാക്റ്റില്‍
പത്തനംതിട്ട: കോവിഡ് 19 രോഗലക്ഷണങ്ങളോടെ പത്തനംതിട്ട ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന 12 പേരുടെ പരിശോധനാഫലം ഇന്ന്‍ ലഭിക്കും. 25 പേരാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത് . ഇതില്‍ 5 പേര്‍ ഹൈ റിസ്ക് കോണ്‍ടാക്റ്റില്‍ പെട്ടവരാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിലൂടെ 70 പേരെ കണ്ടെത്തിയിരുന്നു. പുതിയതായി ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ അവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനുള്ള Read More …
