വള്ളിക്കോട് പഞ്ചായത്തില്‍ കുടിവെള്ള വിതരണം മുടങ്ങി

പത്തനംതിട്ട: വാട്ടര്‍ അതോറിറ്റിയുടെയും പി.ഡബ്ള്യു.ഡി.യുടെയും തമ്മിലടി കാരണം വള്ളിക്കോട് പഞ്ചായത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് അഞ്ച് ദിവസം പിന്നിടുന്നു . പഞ്ചായത്തിലെ എട്ട്, ആറ് വാര്‍ഡുകളിലേക്ക് പോകുന്ന പൈപ്പ് ലൈന്‍ പി.ഡബ്ല്യു.ഡി.യുടെ റോഡ് നവീകരണത്തിനിടെ പൊട്ടിയതാണ് പ്രശ്നങ്ങള്‍ക്കുള്ള കാരണം . താഴൂര്‍ക്കടവ് റോഡ് നവീകരിക്കുന്നതിന് ഓടക്ക് കുഴിയെടുത്തപ്പോഴാണ് ഇവിടങ്ങളിലേക്കുള്ള പൈപ്പ് ലൈനുകള്‍ തകര്‍ന്നത് . തകര്‍ന്ന Read More …

ശബരിമല കയറാന്‍ ഇത്തവണയും തമിഴ്‌നാട്ടില്‍ നിന്ന് മനീതി വനിതാ സംഘമെത്തുന്നു

ശബരിമലയില്‍ ഇത്തവണയും യുവതി പ്രവേശനത്തിനുശ്രമം. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മയാണ് ഇത്തവണ തങ്ങളുടെ അംഗങ്ങളുമായി മലകയറാനെത്തുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് തീരുമാനം. കേരളത്തിലെ യുവതികള്‍ക്കൊപ്പം ദര്‍ശനം നടത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ കേരള സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമില്ലെന്നും മനിതി സംഘാംഗങ്ങള്‍ പറയുന്നു. പ്രതിഷേധം കനത്തതോടെയാണ് കഴിഞ്ഞ Read More …

ജനറല്‍ ആശുപത്രിയില്‍ വച്ച്‌ ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച കേസില്‍ 2 യുവാക്കള്‍ അറസ്റ്റില്‍

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ വച്ച്‌ ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച കേസില്‍ 2 യുവാക്കള്‍ അറസ്റ്റില്‍. കുരമ്ബാല ആരതി ഭവനത്തില്‍ രാജേഷ് (34), കുരമ്ബാല കളീക്കല്‍തുണ്ടില്‍ വീട്ടില്‍ രഞ്ജിത്ത് (23) എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ഒരാളായ രാജേഷിന്റെ അമ്മയെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവരെ കാണാന്‍ എത്തിയ യുവാക്കള്‍ ഞായറാഴ്ച വൈകിട്ട് Read More …

യു.എ.പി.എ കേസ് അട്ടിമറിക്കാന്‍ മന്ത്രിമാരും സി.പി.എമ്മിലേയും പൊലിസിലേയും ഒരു വിഭാഗവും ശ്രമിക്കുന്നതായി കെ.സുരേന്ദ്രന്‍

കോഴിക്കോട്ടെ യു.എ.പി.എ കേസില്‍ സിപി.എമ്മിനും ബി.ജെ.പിക്കും ഒരേ സ്വരം. സി.പി.എം ഭരിക്കുന്ന കേരളത്തിലെ പൊലിസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു.അതേ സമയം കോഴിക്കോട്ടെ യു.എ.പി.എ കേസ് അട്ടിമറിക്കാന്‍ മന്ത്രിമാരും സി.പി.എമ്മിലേയും പൊലിസിലേയും ഒരു വിഭാഗം ശ്രമിക്കുന്നതായും സുരേന്ദ്രന്‍ ആരോപിച്ചു. ‘പ്രതികളെ ന്യായീകരിക്കാന്‍ മന്ത്രിമാര്‍ക്കും സി.പി.എം-കോണ്‍ഗ്രസ് നേതാക്കള്‍ക്ക് Read More …

ശബരിമല തീര്‍ഥാടകര്‍ കുപ്പിവെള്ളം ഉപേക്ഷിക്കണമെന്ന് ദേവസ്വം മന്ത്രി

പത്തനംതിട്ട: ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന വെള്ളക്കുപ്പികള്‍ പരിസര മലിനീകരണം സൃഷ്ടിക്കുന്നവയാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്ര ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടനകാലത്ത് അയ്യപ്പഭക്തര്‍ക്ക് ആവശ്യത്തിനുള്ള ശുദ്ധമായ കുടിവെള്ളം നിലയ്ക്കല്‍, പമ്ബ, ശബരിമല സന്നിധാനം എന്നിവിടങ്ങളില്‍ ഓരോ അന്‍പത്, Read More …

ശ​ബ​രി​മ​ല​യു​ടെ ക​വാ​ട​മാ​യി ചെ​ങ്ങ​ന്നൂ​ര്‍ മാ​റി : മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

ചെ​ങ്ങ​ന്നൂ​ര്‍: ശ​ബ​രി​മ​ല​യു​ടെ ക​വാ​ട​മാ​യി ചെ​ങ്ങ​ന്നൂ​ര്‍ മാ​റി​ക്ക​ഴി​ഞ്ഞു​വെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ . ശ​ബ​രി​മ​ല​യു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ ചെ​ങ്ങ​ന്നൂ​രി​ല്‍ മ​ണ്ഡ​ല മ​ക​ര​വി​ള​ക്കു സീ​സ​ണി​നു മുന്‍പുള്ള മു​ന്നൊ​രു​ക്ക​ള്‍ വി​ല​യി​രു​ത്താ​ന്‍ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്ത അ​വ​ലോ​ക​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം . മ​ണ്ഡ​ല മ​ക​ര വി​ള​ക്കു കാ​ല​യ​ള​വി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് Read More …

വൃദ്ധ മാതാപിതാക്കളെ പീഡിപ്പിക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടി: ഡോ.ഷാഹിദ കമാല്‍

പത്തനംതിട്ട : വൃദ്ധമാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുത്തതിനു ശേഷം അവരെ മക്കള്‍ പീഡിപ്പിക്കുകയും, ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത സമൂഹത്തില്‍ ഏറിവരുന്നതായും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദാ കമാല്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാകമ്മീഷന്‍ അദാലത്തില്‍ പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. സ്വത്തു ഭാഗം ചെയ്യുമ്ബോള്‍ മാതാപിതാക്കള്‍ Read More …

തീവ്രവാദബന്ധമുള്ള സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത നടപടി ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും : കെ സുരേന്ദ്രന്‍

മാ​വോ​യി​സ്റ്റ് ബന്ധം ആരോപിച്ച്‌ യു​എ​പി​എ ചു​മ​ത്തി സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടിയില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തീവ്രവാദബന്ധമുള്ള സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത പോലീസ് നടപടി ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഏതാനും ചില സി. പി. ഐ, സി. പി. എം നേതാക്കളുടെ വാക്കുകേട്ട് ഗൗരവമേറിയ Read More …