ശബരിമല: യോഗം നാളെ

ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് നാളെ (2) ഉച്ചയ്ക്ക് 12.30ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ പന്തളം ദേവസ്വം ഹാളില്‍ അവലോകനയോഗം ചേരും.

പ​ന്പ​യി​ല്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ചു​ള്ള കു​ളി നി​രോ​ധി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ന്പാ​ന​ദി​യി​ല്‍ സോ​പ്പ്, എ​ണ്ണ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള കു​ളി ജി​ല്ലാ ക​ള​ക്ട​ര്‍ നി​രോ​ധി​ച്ചു. തീ​ര്‍​ഥാ​ട​ക​ര്‍ സോ​പ്പ്, എ​ണ്ണ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച്‌ സ്നാ​നം ചെ​യ്യു​ന്ന​തി​നാ​ല്‍ ജ​ലം മ​ലി​ന​പ്പെ​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് പ​രി​സ്ഥി​തി​യു​ടെ സ​ന്തു​ല​നാ​വ​സ്ഥ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യു​മാ​യ​തി​നാ​ലാ​ണു സോ​പ്പ്, എ​ണ്ണ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള കു​ളി നി​രോ​ധി​ക്കു​ന്ന​തെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ലം അ​ടു​ക്ക​വെ​യാ​ണ് ജി​ല്ലാ Read More …

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന;യുവാവ് അറസ്റ്റില്‍

തിരുവല്ല : സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍.ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്ത് നിന്നും കുമ്ബനാട് കരീലമുക്ക് മൈലാടുംപാറയില്‍ മോനിച്ചനെ(45) യാണ് ഷാഡോ പൊലീസ് സംഘം ചൊവ്വാഴ്ച രാവിലെ പിടികൂടിയത്. നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യ നീക്കമാണ് പ്രതിയെ പിടികൂടിയത് . 20 കഞ്ചാവ് Read More …

ശബരിമലയില്‍ ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു

പത്തനംതിട്ട: ശബരിമലയില്‍ ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു. www.sabarimalaonlimne.org എന്ന വെബ്‌സൈറ്റിലൂടെ ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ചെയ്യാം. ഈ സേവനം തികച്ചും സൗജന്യമാണ്.വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തില്‍ ഭക്തര്‍ക്ക് മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനത്തെ നടപ്പന്തലിലെത്തുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിനായ് ഭക്തര്‍ അവരുടെ പേര്, വയസ്, ഫോട്ടോ, Read More …

കോന്നിയിലെ തോല്‍വി: ഡി.സി.സിക്ക് വീഴ്ചപറ്റിയെന്ന് അടൂര്‍ പ്രകാശ്

പത്തനംതിട്ട ഡി.സി.സിക്കെതിരെ വിമര്‍ശനമുന്നയിച്ചും ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയും അടൂര്‍ പ്രകാശ് എം.പി രംഗത്ത്. ഉപതെരഞ്ഞെടുപ്പില്‍ കോന്നിയിലും വട്ടിയൂര്‍കാവിലും കോണ്‍ഗ്രസിന് ക്ഷീണം സംഭവിച്ചുവെന്ന് അടൂര്‍ പ്രകാശ് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടി അന്വേഷിക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിക്ക് വീഴ്ച പറ്റി. ഡി.സി.സിയുടെ തെറ്റായ പ്രവര്‍ത്തനം ജനം ഉള്‍കൊണ്ടില്ലെന്നും Read More …

യുവതീ പ്രവേശന വിധി വന്ന ശേഷം ഇത് രണ്ടാം ചിത്തിര ആട്ട വിശേഷം; ശബരിമല നട ഇന്ന് തുറക്കും

യുവതീ പ്രവേശന വിധി വന്ന ശേഷം രണ്ടാം ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട ഇന്ന് തുറക്കും. കഴിഞ്ഞ തവണ ചിത്തിര ആട്ട വിശേഷത്തിനാണ് യുവതികളെ മല കയറ്റാനുള്ള ഗൂഢ നീക്കം പിണറായി സര്‍ക്കാര്‍ തുടങ്ങിയത്. ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. ചിത്തിര ആട്ട വിശേഷത്തിന് ഒരു ദിവസം മാത്രമാണ് നടതുറക്കുക. കവഡിയാര്‍ കൊട്ടാരത്തില്‍ Read More …

‘അടൂര്‍ പ്രകാശിന്റെ നിലപാടിനോട് ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനും യോജിക്കാന്‍ സാധിക്കില്ല’; കുറിപ്പ് വൈറല്‍

വ്യക്തിയല്ല പാര്‍ട്ടിയാണ് വലുത് എന്ന് പ്രവര്‍ത്തകര്‍ മനസിലാക്കണം. അടൂര്‍ പ്രകാശിന്റെ നിലപാടിനോട് ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനും യോജിക്കാന്‍ സാധിക്കില്ല . പാര്‍ട്ടി എടുക്കുന്ന തീരുമാനം അംഗീകരിക്കാന്‍ നേതാക്കള്‍ തയ്യാറാകണം. ഒരു മണ്ഡലവും ഒരു നേതാവിനും എഴുതി വച്ചതല്ല എന്ന് മനസിലാക്കണം. പാര്‍ട്ടി തീരുമാനം അംഗീകരിക്കാന്‍ സാധിക്കാത്തവര്‍ പാര്‍ട്ടി യില്‍ നിന്ന് പുറത്ത് പോകണം.

‘കോട്ട’ യുഡിഎഫിനെ കൈവിട്ടു; കോന്നിക്ക് 23 വര്‍ഷത്തിന് ശേഷം പുതിയ എംഎല്‍എ; ശബരിമലയ്ക്കും ബിജെപിയെ രക്ഷിക്കാനായില്ല

പത്തനംതിട്ട: യുഡിഎഫ് സിറ്റിങ് സീറ്റായ കോന്നിയിലേക്ക് 23 വര്‍ഷത്തിനു ശേഷം പുതിയ എംഎല്‍എയുടെ രംഗപ്രവേശം. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാര്‍ 10031 വോട്ടിന്റെ ഭൂരിപക്ഷത്തിന് വന്‍വിജയം സ്വന്തമാക്കി. ഇതോടെ, 1996 മുതല്‍ യുഡിഎഫ് കോട്ടയായി കൊണ്ടുനടന്നിരുന്ന കോന്നി അവരുടെ കൈകളില്‍ നിന്നും വഴുതി പോയിരിക്കുകയാണ്. യുഡിഎഫ് വലിയ ലീഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. Read More …