രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്
പത്തനംതിട്ട : രാഹുല്‍ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി. തുടര്‍ന്ന് രാഹുലിനെ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് കോടതി നടപടിയെടുത്തത്. പമ്ബ പോലീസ് സ്റ്റേഷനില്‍ ദിവസവും ഒപ്പിടണമെന്ന വ്യവസ്ഥ രാഹുല്‍ പാലിച്ചില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. പോലീസ് വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും മണിക്കൂറുകള്‍ വൈകിയതിനാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും ഹൈക്കോടതിയെ സമീപിക്കുമെന്ന് Read More …
