മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല:മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. ഇന്ന് പ്രത്യേക പൂജകളൊന്നും തന്നെ ഉണ്ടായിരിക്കില്ല. 6.20ന് ദീപാരാധനയ്‌ക്കുശേഷം രാത്രി 11ന് ഹരിവരാസനം പാടി നടയടയ്‌ക്കും. തിങ്കളാഴ്‌ച പുലര്‍ച്ചെ മൂന്നിനാണ് നട തുറക്കുക. 3.15 മുതല്‍ ഉച്ചയ്ക്ക് 12 വരെ നെയ്യഭിഷേകമുണ്ടാകും. ജനുവരി 14നാണ് മകരവിളക്ക്. എരുമേലി പേട്ടതുള്ളല്‍ ജനുവരി 11ന് Read More …

ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. പമ്ബ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ പരിധിയില്‍ വരുന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ഈ മാസം 27 വരെ നിരോധനാജ്ഞ തുടരും. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍ പൊലിസ് എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിരോധനാജ്ഞ നീട്ടിയത്.

ശബരിമലയിലേക്ക് പോകാനായി സ്ത്രീകളെത്തുന്നു ! മാനിതി സംഘടനയു ടെ നേതൃത്വത്തില്‍ ഇന്ന് 45 പേര്‍ യാത്രതിരിക്കും

ശബരിമല സന്ദര്‍ശിക്കാനായി സ്ത്രീകളെത്തുന്നു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ 45 പേര്‍ ഇന്ന് വൈകിട്ടോടെ ശബരിമലയിലേക്ക് തിരിക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നുളളവരായത് കൊണ്ട് പല സംഘങ്ങളായി ഇവര്‍ കോട്ടയത്ത് എത്തും. അതിന്‌ശേഷം അവിടെ നിന്ന് ഒരുമിച്ച്‌ പമ്ബയിലേക്ക് പോകാനാണ് ഇവരുടെ പദ്ധതി. പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും പൊലീസ് സുരക്ഷയില്‍ ശബരിമലയില്‍ എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് Read More …

യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം സിബി സാം സിപിഎമ്മിലേക്ക്; ന്യൂനപക്ഷങ്ങളെയും ദളിതരെയും ബിജെപി വേട്ടയാടുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സാം

പത്തനംതിട്ട: ശബരിമലയില്‍ സുവര്‍ണ്ണാവസരം മുതലാക്കാന്‍ ശ്രമിച്ച ബിജെപിക്ക് കനത്ത തിരിച്ചടി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്ും സംസ്ഥാന കമ്മിറ്റി അംഗവുമായ സിബി സാം തോട്ടത്തില്‍ രാജി വച്ചു. ബിജെപിയുടെ ന്യൂനപക്ഷ ദളിത് വിരുദ്ധതയില്‍ മനംനൊന്താണ് രാജി വയ്ക്കുന്നതെന്ന് സിബി സാം തോട്ടത്തില്‍ പറഞ്ഞു. രാജി വച്ച സിബി സാം സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു. Read More …

പമ്ബയില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു; അക്രമി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു

പത്തനംതിട്ട: പമ്ബയ്ക്ക് സമീപം ചാക്കുപാലത്ത് കെഎസ്‌ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു. പമ്ബ സ്റ്റേഷനിലെ ക്ലീനിംഗ് സ്റ്റാഫ്‌ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഭുവന ചന്ദ്രനാണ് വെട്ടേറ്റത്. ഇയാളുടെ കൈയ്ക്കാണ് വെട്ടേറ്റത്. പരുക്ക് സരമുള്ളതല്ല. വെട്ടിയ ആള്‍ വനത്തിനുള്ളിലേക്ക് ഓടി രക്ഷപെട്ടു. ഇയാള്‍ ആദിവാസിയാണെന്നു സംശയിക്കുന്നു. ത്രിവേണിക്കു സമീപത്ത് നിന്നാണ് ഇരുവരും ബസില്‍ കയറിയത്. എവിടെയാണ് ഇറങ്ങുന്നത് എന്ന് വെട്ടിയ Read More …

ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ബൂ​ട്ടി​ട്ട സം​ഭ​വം; ക്ഷേ​ത്ര​വും പ​രി​സ​ര​വും ക​ഴു​കി വൃ​ത്തി​യാ​ക്കി

സ​ന്നി​ധാ​നം: ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ബൂ​ട്ടി​ട്ട് എ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ശു​ദ്ധി​ക്രി​യ ന​ട​ത്താ​ന്‍ ത​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. ഇ​തേ​തു​ട​ര്‍​ന്നു ക്ഷേ​ത്ര​വും പ​രി​സ​ര​വും ക​ഴു​കി വൃ​ത്തി​യാ​ക്കി.  ഭിന്നലിംഗക്കാര്‍ ചൊ​വ്വാ​ഴ്ച സ​ന്നി​ധാ​ന​ത്ത് എ​ത്തി​യ​പ്പോ​ള്‍ അ​വ​ര്‍​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ പോ​ലീ​സു​കാ​രാ​ണ് ബൂ​ട്ടും ഷീ​ല്‍​ഡും അ​ണി​ഞ്ഞ് സ​ന്നി​ധാ​ന​ത്തി​നു തൊ​ട്ടു പി​ന്നി​ലെ മേ​ല്‍​പ്പാ​ല​ത്തി​ല്‍ ക​യ​റി​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഖേ​ദം ‌പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ആരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്‌എസ്; കൊടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

പത്തനംതിട്ട: എന്‍എസ്‌എസിനെ ആര്‍എസ്‌എസിന്‍റെ തൊഴുത്തില്‍ കൊട്ടുനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിന് പുറകേ മറുപടിയുമായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്. മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്‌എസ്. കൊടിയേരിയുടെ പരാമര്‍ശം അജ്ഞത മൂലമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആനുകാലിക സാഹചര്യത്തിലുണ്ടായ നിരാശയാണ് കൊടിയേരിക്കെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. പണ്ട് അനഭിമതമായ മന്നത്ത് Read More …

ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കി പോലീസ്

സന്നിധാനം:ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കി പോലീസ്. ഇന്ന് രാവിലെ മുതല്‍ പമ്ബയിലേക്ക് പോകുന്ന എല്ലാ കെ എസ് ആര്‍ ടി സി ബസുകളിലും പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്.വനിത പൊലീസ് ഉള്‍പ്പെടെയുള്ളവരാണ് പരിശോധന നടത്തുന്നത്. ശബരിമലയിലേക്ക് യുവതികള്‍ എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പരിശോധനയെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ദൂരസ്ഥലങ്ങളില്‍ നിന്നും യാതൊരു Read More …