സന്നിധാനത്ത് പോകാന്‍ അനുമതിയില്ല: പ്രതിഷേധവുമായി മാദ്ധ്യമപ്രവര്‍ത്തക
പത്തനംതിട്ട:ശബരിമല വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനായി സന്നിധാനത്തേയ്‌ക്ക് പോകാന്‍ അനുമതി നല്‍കാത്തതിനെതിരെ ഹൈദരാബാദിലെ ടി.വി 9 ചാനലിന്റെ വനിതാ മാദ്ധ്യമപ്രവര്‍ത്തക ദീപ്‌തി വാജ്പേയി പ്ലക്കാര്‍ഡുമായി നിലയ്‌ക്കല്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന് മുമ്ബില്‍ പ്രതിഷേധം നടത്തുന്നു. മൂന്നു ദിവസമായി നിലയ്‌ക്കലിലും പമ്ബയിലും റിപ്പോര്‍ട്ടിംഗിനായി ദീപ്‌തി എത്തിയിരുന്നു. തെലങ്കാനയില്‍ നിന്നെത്തിയ അയ്യപ്പഭക്തരുടെ പ്രതികരണം എടുത്ത് വാര്‍ത്ത തയ്യാറാക്കാന്‍ വേണ്ടിയാണ് താന്‍ Read More …
