കോവിഡ് 19: ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 95 ആയി

കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന 9 മലയാളികള്‍ ഇന്നലെ ഗള്‍ഫില്‍ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച്‌ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 95 ആയി ഉയര്‍ന്നു. കോവിഡിന് കീഴടങ്ങിയ മലയാളികളില്‍ എഴുപതോളം പേര്‍ യു.എ.ഇയിലാണ്. അഞ്ച് മലയാളികളാണ് യു.എ.ഇയില്‍ മാത്രം ഇന്നലെ മരിച്ചത്. അജ്മാനിലാണ് രണ്ട് മരണം. കണ്ണൂര്‍ വെള്ളുവക്കണ്ടി നെല്ലിക്കപ്പാലം സ്വദേശി അബ്ദുല്‍ സമദ്, കുന്ദംകുളം Read More …

സൗദിയില്‍ 2736 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

ദമ്മാം: സൗദിയില്‍ പുതുതായി 2736 പേര്‍ക്കു കൂടി കൊവിഡ് 19 ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടു കൂടി രോഗികളുടെ എണ്ണം 54752 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 40 ശതമാനം സ്വദേശികളും 60 ശതമാനം വിദേശികളുമാണ്. 2056 പേര്‍ കൂടി പുതുതായി രോഗവിമുക്തി നേടി. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 25722 Read More …

സൗ​ദി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു. കൊ​ല്ലം അ​ഞ്ച​ല്‍ സ്വ​ദേ​ശി മ​ധു​സൂ​ദ​ന​ന്‍ പി​ള്ള(61) ആ​ണ് മ​രി​ച്ച​ത്. പ​നി​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സൗ​ദി​യി​ലെ സി​സി​സി എ​ന്ന ക​മ്ബ​നി​യി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ങ്ങ​ളാ​യി ഡ്രൈ​വിം​ഗ് ട്രെ​യി​ന​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. അ​മ്മ. പ​ത്മാ​ക്ഷി​യ​മ്മ. Read More …

മസ്തിഷ്കാഘാതം: മലപ്പുറം സ്വദേശി അല്‍അഹ്സയില്‍ മരിച്ചു

അല്‍അഹ്സ: മസ്തിഷ്കാഘാതം മൂലം മലയാളി അല്‍അഹ്സയില്‍ മരിച്ചു. മലപ്പുറം, പറമ്ബില്‍പീടിക, സൂപര്‍ ബസാര്‍ സ്വദേശി തടത്തില്‍ പറമ്ബില്‍ വീട്ടില്‍ ഹുസൈന്‍ കൊറലോട്ടി (46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സുബഹി നമസ്കരിക്കുമ്ബോഴാണ് മസ്​തിഷ്​കാഘാതമുണ്ടായത്​. ഉയൂണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്​ധ ചികിത്സക്കായി വൈകീട്ട്​ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. നില അല്‍പ്പം ഭേദപ്പെട്ടെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. Read More …

കോവിഡ് രോഗികളുടെ എണ്ണം സൗദിയില്‍ വീണ്ടും ഉയരുന്നു​​​

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വലിയ വര്‍ധനവുണ്ടായി. ലോക്​ ഡൗണില്‍ അയവുണ്ടായതിനെ തുടര്‍ന്ന്​ ആളുകള്‍ കൂടുതലായി പുറത്തിറങ്ങിയതാണ്​ രോഗവ്യാപനത്തിന്​ ഒരു ഇടവേളയ്​ക്ക്​ ശേഷം വീണ്ടും ശക്തി കൂടാന്‍ കാരണമെന്ന്​ കരുതുന്നു. റമദാന്‍ 29 വരെ മാത്രമേ പകലുള്ള കര്‍ഫ്യൂ ഇളവുള്ളൂ. പെരുന്നാള്‍ മുതല്‍ അഞ്ച്​ ദിവസം വീണ്ടും കര്‍ശന നിരോധനാജ്ഞയുമായി രാജ്യം Read More …

വന്ദേ ഭരത് രണ്ടാംഘട്ടം : യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് 13 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍

ദുബായ് • വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ യു.എ.ഇയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് 18 വിമാനങ്ങള്‍ സര്‍വീസ് നടത്തും. അതില്‍ 13 എണ്ണവും കേരളത്തിലേക്കാണ്. മെയ് 16 മുതല്‍ മെയ് 23 വരെ ഈ വിമാനങ്ങള്‍ യു.എ.ഇയില്‍ കുടുങ്ങിയ മൂവായിരത്തിലധികം ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. ഏതാനും സര്‍വീസുകള്‍ അംഗീകാരങ്ങള്‍ക്ക് വിധേയമായതിനാല്‍ ഈ ഷെഡ്യൂളുകള്‍ മാറാം. Read More …

ഭര്‍ത്താവ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍; ഭാര്യയും കുഞ്ഞും താമസസ്ഥലത്ത് മരിച്ച നിലയില്‍

റിയാദ്: സഊദിയില്‍ കോഴിക്കോട് സ്വദേശി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ ഭാര്യയെയും കുഞ്ഞിനേയും ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജു വിന്റെ ഭാര്യ മണിപ്പൂരി സ്വദേശിനിയെയും ആറ് മാസം പ്രായമായ കുഞ്ഞിനേയുമാണ് ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൂടെയുള്ള ബിജുവിന്റെ എഴുപത് വയസ് പ്രായമായ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് Read More …

തിരൂരങ്ങാടി സ്വദേശി കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച്‌ മരിച്ചു

തിരൂരങ്ങാടി: കുവൈത്തില്‍ കൊവിഡ് ബാധിച്ച്‌ തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശി മരിച്ചു. വെളിമുക്ക് സ്വദേശി മണക്കടവന്‍ സൈതലവി (57) ആണ് മരിച്ചത്. ഒരാഴ്ചയോളമായി ഫര്‍വാനായയിലെ അല്‍ ജാബിര്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരി 17 നാണ് കുവൈത്തിലേക്ക് പോയത്. ഭാര്യ: ആയിഷ. മക്കള്‍: സലീന, ഹസീന, ശാഹിന, ശാഹിദ്, അന്‍സാര്‍ മരുമക്കള്‍: Read More …