ഇന്ത്യയിലുള്ള യു.എ.ഇ പൗരന്‍മാര്‍ക്ക് നാട്ടിലേക്ക് മടങ്ങാം
ദുബായ്: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ ഇന്ത്യയില്‍ കുടുങ്ങിയ യു.എ.ഇ പൗരന്‍മാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ അവസരം. ഇവരെ നാട്ടിലെത്തിക്കുന്നതിന് വിമാനസര്‍വ്വീസ് സുനരാരംഭിക്കാന്‍ ഇന്ത്യയുടെയും യു.എ.ഇയുടെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണയിലെത്തി. ഇന്ത്യാ സര്‍ക്കാര്‍ നടത്തുന്ന വന്ദേഭാരത് മിഷനിലോ യു.എ.ഇയുടെ ചാര്‍ട്ടര്‍ വിമാനങ്ങളിലോ ഇവര്‍ക്ക് യാത്രാ സൗകര്യമൊരുക്കും. കോവിഡ് പരിശോധനാ റിപ്പോര്‍ട്ട് യാത്രക്ക് ആവശ്യമാണ്.കോവിഡ് വ്യാപനത്തെ Read More …
