റമദാന്‍ കാരുണ്യം : സൗദിയില്‍ പൊതുമാപ്പിന്‍റെ ആനുകൂല്യം വിദേശികള്‍ക്കും
റിയാദ്: ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷവും പിഴ അടയ്ക്കാന്‍ കഴിയാത്തതിന്‍റെ പേരില്‍ തടവില്‍ കഴിയുന്ന വിദേശികള്‍ക്കും രാജാവിന്‍റെ കാരുണ്യത്തില്‍ മോചനം ലഭിക്കും . സാമ്ബത്തിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ അഞ്ചു ലക്ഷം റിയാല്‍ വരെയുള്ള പിഴ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. അതെ സമയം അഞ്ചു ലക്ഷം റിയാലില്‍ കൂടുതല്‍ പിഴ അടയ്ക്കാന്‍ വിധക്കപ്പെട്ടവര്‍ക്ക് ഇത്രയും Read More …
