ഇനി പറക്കാം, നിബന്ധനകള്‍ പാലിച്ച് ദുബായ് എമിറേറ്റ്സ് ഒന്‍പതിടത്തേക്ക് സര്‍വീസ് ആരംഭിക്കുന്നു
ദുബായ്: ഒന്‍പത് സ്ഥലങ്ങളിലേക്ക് മേയ് 21 മുതല്‍ ദുബായ് വിമാനക്കമ്ബനിയായ എമിറേറ്റ്സ് സര്‍വീസ് ആരംഭിക്കും. ലണ്ടന്‍ ഹീത്രോ ഫ്രാങ്ക്ഫര്‍ട്ട്, പാരീസ്, മിലാന്‍, മാഡ്രിഡ്, ചിക്കാഗോ, ടൊറന്റോ, സിഡ്നി, മെല്‍ബണ്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. യു.കെക്കും ഓസ്‌ട്രേലിയയ്ക്കും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കായി ദുബായില്‍ കണക്ഷന്‍ ഫ്‌ളൈറ്റുകളും കമ്ബനി വാഗ്ദാനം ചെയ്യുന്നു. അതാത് രാജ്യങ്ങളുടെ പ്രവേശന മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ്. Read More …
