പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ സൈനികനെതിരായ കേസ് ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍
ഷാര്‍ജ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ജിസിസി പാസ്പോര്‍ട്ടുള്ള സൈനികനെതിരായ കേസ് ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍. ജിസിസി പാസ്പോര്‍ട്ടുള്ള സൈനികനും ജിസിസി സ്വദേശിനിയായ പെണ്‍കുട്ടിയുമാണ് കേസില്‍ ഉള്‍പ്പെട്ടത്. പെണ്‍കുട്ടി സ്കൂളില്‍ ബോധരഹിതയായി വീണതോടെയാണ് സംഭവങ്ങള്‍ പുറം ലോകം അറിഞ്ഞത്. അധ്യാപിക പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ലാബ് റിപ്പോര്‍ട്ടിലാണ് വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. Read More …
