ഗര്‍ഭം അലസിപ്പിക്കുന്ന ഗുളികളുടെ വന്‍ശേഖരവുമായി വനിതാ ഡോക്ടര്‍ പിടിയില്‍
കുവൈറ്റ് സിറ്റി: ഗര്‍ഭം അലസിപ്പിക്കുന്ന ഗുളികളുടെ വന്‍ശേഖരവുമായി വനിതാ ഡോക്ടര്‍ പിടിയിലായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡോക്ടറെ പിടികൂടിയത്. ഗുളികകള്‍ അനധികൃതമായി കുവൈറ്റിലേക്ക് കടത്തിയതിനായിരുന്നു അറസ്റ്റ്. കുവൈറ്റിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഡോക്ടര്‍. ഇന്ത്യക്കാര്‍ക്കും ഫിലിപ്പൈനുകള്‍ക്കും അനധികൃതമായി ഗര്‍ഭഛിദ്രത്തിനുള്ള ഗുളികകള്‍ നല്‍കിയിരുന്നതായി ഡോക്ടര്‍ സമ്മതിച്ചു. ഒരു ഗുളികകയ്ക്ക് Read More …
