ദുബായില്‍ സന്ദര്‍ശക വിസകള്‍ അനുവദിക്കാന്‍ ഇനി 15 സെക്കന്‍ഡ്

ദുബായ്. ദുബായില്‍ സന്ദര്‍ശക വിസകള്‍ അനുവദിക്കാന്‍ ഇനി 15 സെക്കന്‍ഡ്. സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ചാല്‍ 15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാന്‍ കഴിയും. ഇതു സംബന്ധിച്ച്‌ വിവരം ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാരിയാണ് അറിയിച്ചത്. സന്ദര്‍ശക വിസക്ക് വേണ്ടി ട്രാവല്‍ ഏജന്‍സികള്‍ മുഖേന അപേക്ഷകള്‍ നല്‍കാം. സ്‌പോണ്‍സര്‍ Read More …

ഖഷോഗി വധം, സി.ഐ.എയുടെ അന്തിമ റിപ്പോ‌ര്‍ട്ട് നാളെ

വാഷിംഗ്ടണ്‍:സൗദി മാദ്ധ്യമ പ്രവ‌ത്തകന്‍ ജമാല്‍ ഖഷോഗി വധത്തില്‍ സി.ഐ.എയുടെ അന്തിമ റിപ്പോ‌ര്‍ട്ട് നാളെയെന്ന് യു.എസ് പ്രസി‌ഡന്റ് ഡൊണാള്‍‌ഡ് ട്രംപ്. ഖഷോഗി വധത്തെ സംബന്ധിച്ച്‌ യു.എസ് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടിലെന്നും, സി.ഐ.എ നടത്തിയ അന്വേഷണത്തിന്റെ സമ്ബൂര്‍ണ റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഖഷോഗിയെ വധിച്ചത് മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉത്തരവു പ്രകാരമാണെന്ന് സി.ഐ.എ കണ്ടെത്തിയതായി കഴിഞ്ഞ Read More …

മാധ്യപ്രവര്‍ത്തകന്‍ ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരനെന്ന് സിഐഎ ;  അന്വേഷണം രാജകുമാരന് നേരെ തിരിയാന്‍ വ്യക്തമായ കാരണങ്ങളാണ് സിഐഎ കണ്ടെത്തിയിരിക്കുന്നതെന്നും വിദേശ മാധ്യമങ്ങള്‍

സൗദി അറേബ്യ: കോളിളക്കം സൃഷ്ടിച്ച മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുകള്‍. ഖഷോഗിയെ വധിക്കാനായി സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉത്തരവിട്ടുവെന്നാണ് സിഐഎയുടെ കണ്ടെത്തല്‍. സൗദിയുമായി ബന്ധും ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്ന ട്രംപ് നീക്കത്തിന് റിപ്പോര്‍ട്ട് ശക്തമായ തിരിച്ചടിയാവുകയാണ്. കൃത്യമായ നിഗമനങ്ങളിലൂടെയാണ് ഖഷോഗി വധവും രാജകുമാരനും തമ്മില്‍ ബന്ധമുണ്ടെന്ന് Read More …

ഖഷോഗി വധം : അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂട്ടര്‍

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധകേസില്‍ മുഖ്യപ്രതികളായ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂട്ടര്‍. ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടതിലും കൊലപാതകം നടപ്പാക്കിയതിലും നേരിട്ടുപങ്കുള്ള അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ക്കാണ് വധശിക്ഷ നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അറസ്റ്റിലായ 21 പ്രതികളില്‍ 11 പേര്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു. വധത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കില്ലെന്നും അദ്ദേഹം വ്യാഴാഴ്ച Read More …

ദുബൈയില്‍ റസ്‌റ്റോറന്റിലേക്ക് സ്ത്രീ- പുരുഷ വെയിറ്റര്‍ നിയമനം

ദുബൈ:  ദുബൈയിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് സ്ത്രീ, പുരുഷ വെയിറ്റര്‍ നിയമനത്തിന് ഒ.ഡി.ഇ.പി.സി. അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം www.odepc.kerala.gov.in എന്ന വെബ് സൈറ്റില്‍ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷന്‍ പ്രകാരം ഈ മാസം 19 ന് അകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2329440/41/42/43/45

ഉം​മ്ര തീ​ര്‍​ഥാ​ട​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​ല​യാ​ളി ബാ​ല​ന്‍ വി​മാ​ന​ത്തി​ല്‍ മ​രി​ച്ചു

അ​ബു​ദാ​ബി: ഉം​മ്ര തീ​ര്‍​ഥാ​ട​നം ക​ഴി​ഞ്ഞ് കു​ടും​ബ​ത്തോ​ടൊ​പ്പം മ​ട​ങ്ങു​ക​യാ​യി​രു​ന്ന നാ​ല് വ​യ​സു​ള്ള മ​ല​യാ​ളി ബാ​ല​ന്‍ വി​മാ​ന​ത്തി​ല്‍ മ​രി​ച്ചു. അ​പ​സ്മാ​ര​രോ​ഗം മൂ​ര്‍ഛി​ച്ച​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ര​ണം. സൗ​ദി​യി​ല്‍​നി​ന്ന് തി​രി​കെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്ബോ​ഴാ​യി​രു​ന്നു ദു​ര​ന്തം. ജി​ദ്ദ​യി​ല്‍‌​നി​ന്നും കോ​ഴി​ക്കോ​ട്ടേ​യ്ക്കു ഒ​മാ​ന്‍ എ​യ​ര്‍​വെ​യ്സി​ന്‍റെ വി​മാ​ന​ത്തി​ല്‍ കു​ട്ടി​യും കു​ടും​ബ​വും വ​രി​ക​യാ​യി​രു​ന്നു. കു​ട്ടി​ക്ക് രോ​ഗം​മൂ​ര്‍ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ബു​ദാ​ബി​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി വി​മാ​നം ഇ​റ​ക്കി. പു​തി​യ​പു​ര​യി​ല്‍ യെ​ഹി​യ Read More …

കുവൈത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത ; കനത്ത ജാഗ്രത നിര്‍ദേശം

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി. മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച രാജ്യത്തെ എല്ലാ സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായി വൈദ്യുതിമന്ത്രി ബഖീത് അല്‍ റാഷിദി വ്യക്തമാക്കി. മഴ Read More …

ഷാര്‍ജയില്‍ വില്ലയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു: മരിച്ചത് സ്ത്രീയും കുട്ടിയും

ഷാര്‍ജ: തിങ്കളാഴ്ച രാത്രി ഷാര്‍ജയിലെ മൈസലൂണ്‍ മേഖലയില്‍ വില്ലയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു. ഒരു സ്ത്രീയും, കുട്ടിയുമാണ് തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച്‌ മരണപ്പെട്ടത്. ഷാര്‍ജ സിവില്‍ ഡിഫന്‍സ് മീഡിയാ വിഭാഗം പുറത്തുവിട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മരണസഖ്യ രണ്ടാണെന്ന് വ്യക്തമായത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് തീപിടുത്ത വിവരം Read More …