ഖത്തര്‍ ഇന്ത്യക്കാരുടെ ഇളവുകള്‍ വെട്ടിക്കുറച്ചു; പുതിയ നിബന്ധന, ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്
ദോഹ: ഇന്ത്യക്കാര്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ വെട്ടിക്കുറച്ച് ഖത്തര്‍. വിസാ ഫ്രീ എന്‍ട്രി സംവിധാനത്തിലാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുന്നത്. വിസയില്ലാതെ ഖത്തറിലേക്ക് എത്താന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഖത്തര്‍ അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു. അന്ന് പ്രഖ്യാപിച്ചിരുന്ന ഇളവുകളിലാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇനി ഖത്തറിലേക്ക് ചെല്ലുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിത്. ഫ്രീ വിസ എന്‍ട്രി വഴി എത്തുന്ന ഇന്ത്യക്കാര്‍ക്ക് Read More …
