വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ
349 രൂപയ്ക്ക് വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് ശേഷമാണ് പൊതുമാർക്കറ്റിൽ വില കുറഞ്ഞതെന്ന് മന്ത്രി ജി ആർ അനിൽ. 529 രൂപ പൊതുമാർക്കറ്റിൽ വിലയുള്ള കേര വെളിച്ചെണ്ണ 457 രൂപയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി വില്പന തുടങ്ങി. ഓണം അടുക്കുമ്പോൾ വില ഇനിയും കുറയും. സപ്ലൈകോ ഓണചന്ത 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 26 Read More …
