വയനാട്ടിലെ മൊബൈല്‍ നെറ്റ്​വര്‍ക്​ പ്രതിസന്ധി: രാഹുല്‍ കേന്ദ്രമന്ത്രിക്ക്​ കത്തയച്ചു

കല്‍പറ്റ: വയനാട് പാര്‍ലമെന്‍റ്​ മണ്ഡലത്തിലെ മലയോര മേഖലയിലെ മൊബൈല്‍ നെറ്റ്‌വര്‍ക്ക്‌ പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്ര വിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദിന്​ രാഹുല്‍ ഗാന്ധി എം.പി കത്തയച്ചു. പ്രശ്​നം പരിഹരിക്കുന്നതിന്‌ അടിയന്തിരമായി ഇടപെടണമെന്ന്​ കത്തിലൂടെ രാഹുല്‍ ആവശ്യപ്പെട്ടു. മൊബൈല്‍ നെറ്റ്​വര്‍ക്കി​െന്‍റ അപര്യാപ്​ത മൂലം പാര്‍ലമെന്‍റ്​ മണ്ഡലത്തിലെ വനാതിര്‍ത്തി മേഖലയിലെ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക്​ ഓണ്‍ലൈന്‍ പഠനത്തിന്​ തടസ്സം നേരിടുന്നുണ്ട്​. Read More …

ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍; സി.​സി​യി​ല്‍ നാ​ട്ടു​കാ​ര്‍ ഭീ​തി​യി​ല്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ര​ണ്ടാ​ഴ്ച​യോ​ള​മാ​യി സി.​സി​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും ക​ടു​വ ഭീ​തി​യി​ല്‍. പ്ര​ദേ​ശ​ത്ത് പ​ല​യി​ട​ങ്ങ​ളി​ല്‍ ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടു. കാ​മ​റ സ്ഥാ​പി​ച്ച്‌ ക​ടു​വ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വ​നം വ​കു​പ്പ്. 24 മ​ണി​ക്കൂ​റും നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക ടീ​മി​നെ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ക​ടു​വ​യു​ടെ കാ​ല്‍​പാ​ടു​ക​ള്‍ ക​ണ്ട ക​ല്ലി​ടാം​കു​ന്ന്, പു​ല്ലു​മ​ല, സി.​സി സ്കൂ​ളി​നു​സ​മീ​പം, മ​ണ്ഡ​ക​വ​യ​ല്‍ ഭാ​ഗ​ത്താ​യാ​ണ് കാ​മ​റ​ക​ള്‍ സ്ഥാ​പി​ത്. ഞാ​യ​റാ​ഴ്ച മ​ണ്ഡ​ക​വ​യ​ലി​ല്‍ Read More …

ലൂസി കളപ്പുരക്കലിനെ പുറത്താക്കിയത് ശരിവെച്ച്‌ വത്തിക്കാന്‍

തന്ന പുറത്താക്കിയ സഭാ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ വത്തിക്കാന്‍ കോടതിയില്‍ നല്‍കിയ ഹരജി തള്ളി. ലൂസിക്കെതിരായ സഭാ നടപടി ശരിവെച്ച വത്തിക്കാന്‍ കോടതി എഫ് സി സി സന്ന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത ജീവതമാണ് ലൂസി പുലര്‍ത്തിയതെന്ന വാദം അംഗീകരിക്കുകയായിരുന്നു. 2019 ലായിരുന്നു ഇത്. വയനാട് ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ Read More …

വയനാട്ടില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ റിടയേഡ് അധ്യാപകനും ഭാര്യയും മരിച്ചു

മാനന്തവാടി: വയനാട്ടില്‍ വൃദ്ധ ദമ്ബതികള്‍ക്കുനേരെയുണ്ടായ അജ്ഞാതരുടെ ആക്രമണത്തില്‍ റിടയേഡ് അധ്യാപകനും ഭാര്യയും മരിച്ചു. പനമരം നെല്ലിയമ്ബം കവാടത്ത് പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും ഭാര്യ പത്മാവതിയുമാണ് മരിച്ചത്. കേശവന്‍ മാസ്റ്റര്‍ വ്യാഴാഴ്ച രാത്രി സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു. വയനാട് മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെളളിയാഴ്ച രാവിലെയായിരുന്നു പത്മാവതിയുടെ മരണം. ഒറ്റപ്പെട്ട വീട്ടില്‍ തനിച്ച്‌ കഴിയുന്ന ദമ്ബതികളെ Read More …

മുട്ടില്‍ മരംമുറി കേസ്: മുന്‍ വനംമന്ത്രി കെ രാജുവിന് മരം കൊള്ളയെപറ്റി അറിയമായിരുന്നുവെന്ന് ആരോപണം

കല്‍പ്പറ്റ: സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി മുട്ടില്‍ മരംമുറിക്കേസില്‍ കൂടുതല്‍ ആരോപണങ്ങള്‍. മുന്‍ വനംമന്ത്രി കെ രാജുവിന് മരം കൊള്ളയെപറ്റി അറിയമായിരുന്നുവെന്ന് മുട്ടില്‍ മരംമുറികേസിലെ പ്രതി റോജി അഗസ്റ്റിന്‍റെ സുഹൃത്തും മരം വ്യാപാരിയുമായ ബെന്നി. താനടക്കമുള്ള മരവ്യാപാരികള്‍ രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. വനം മന്ത്രിയടക്കമുള്ള പ്രധാന നേതാക്കള്‍ക്കെല്ലാം Read More …

വയനാട് മുട്ടില്‍ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്റ്റേ ഇല്ല

വയനാട് മുട്ടില്‍ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്റ്റേ ഇല്ല. പ്രതികള്‍ സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് വനം കൊള്ള നടത്തിയത്. വില്ലേജ് ഓഫീസര്‍മാരടക്കം കേസില്‍ അന്വേഷണം നേരിടുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മരം കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേ സമയം വയനാട് മുട്ടിലിലെ ഈട്ടിമരം കോള്ളയില്‍ Read More …

വനംകൊള്ളയിയില്‍ ഉദ്യോഗസ്ഥരെ തള്ളി മന്ത്രി എ.കെ ശശീന്ദ്രന്‍

വയനാട് മുട്ടില്‍ മരം കൊള്ളയിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തള്ളി മന്ത്രി എ.കെ ശശീന്ദ്രന്‍. റവന്യൂ വകുപ്പിന്‍റെ ഉത്തരവ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച്‌ കൈയൊഴിയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുറന്നടിച്ചു. ചട്ടങ്ങള്‍ ലംഘിച്ച്‌ ഉത്തരവിറക്കിയ സര്‍ക്കാര്‍ വനം കൊള്ളയെ ന്യായീകരിക്കുകയാണെന്നും Read More …

മ​രം​മു​റി: വനം വകുപ്പ്​ അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍

ക​ല്‍​പ​റ്റ: മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ലെ റ​വ​ന്യൂ പ​ട്ട​യ ഭൂ​മി​യി​ല്‍ ന​ട​ന്ന അ​ന​ധി​കൃ​ത മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​നം​വ​കു​പ്പി​െന്‍റ അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. കേ​സി​ലെ മു​ഖ്യ പ്ര​തി​ക​ളാ​യ റോ​ജി അ​ഗ​സ്​​റ്റി​ന്‍, ആ​േ​ന്‍​റാ അ​ഗ​സ്​​റ്റി​ന്‍, ജോ​സൂ​ട്ടി അ​ഗ​സ്​​റ്റി​ന്‍ എ​ന്നി​വ​രോ​ട് അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ല്‍ ഹാ​ജ​രാ​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ല്‍​കി. വ​നം​വ​കു​പ്പ് മേ​പ്പാ​ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ ഷ​മീ​റാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. Read More …