പദ്ധതിയിട്ടത് വന്‍ മരംകൊള്ളക്ക്; ഗൂ​ഢാ​ലോ​ച​ന വ​നം-​റ​വ​ന്യൂ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍

ക​ല്‍പ​റ്റ: മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ലെ റ​വ​ന്യൂ​ഭൂ​മി​യി​ല്‍​നി​ന്ന് ഈ​ട്ടി​മ​രം മു​റി​ച്ച സം​ഘം പ​ദ്ധ​തി​യി​ട്ട​ത് ജി​ല്ല​യി​ല്‍ വ​ന്‍ മ​രം​കൊ​ള്ള​ക്ക്. വ​നം-​റ​വ​ന്യൂ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലാ​ണ് ഇ​തി​നു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത്. മൂ​ന്നു വ​ര്‍​ഷം​കൊ​ണ്ട് ഒ​രു​ല​ക്ഷം ക്യൂ​ബി​ക് അ​ടി മ​രം മു​റി​ച്ചു​ക​ട​ത്താ​നാ​യി​രു​ന്നു സം​ഘ​ത്തി​െന്‍റ പ​ദ്ധ​തി​യെ​ന്ന് മ​രം​മു​റി​ക്കാ​ന്‍ ക​രാ​റെ​ടു​ത്ത ഹം​സ​ക്കു​ട്ടി വെ​ളി​പ്പെ​ടു​ത്തി. മ​രം മു​റി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ടെ​ന്ന് വ്യാ​ജ​രേ​ഖ​ക​ള്‍ കാ​ണി​ച്ച്‌ ത​ന്നെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. മു​ട്ടി​ല്‍ Read More …

കെ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്ന ആരോപണം; പ്രതികരണവുമായി സി കെ ജാനു

കല്‍പ്പറ്റ: സി കെ ജാനുവിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന പ്രസീത അഴീക്കോടിന്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി സി കെ ജാനു. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് സി കെ ജാനു വ്യക്തമാക്കി. ആരോപണത്തിന് പിന്നില്‍ രണ്ടു പേരാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സി കെ ജാനു പറഞ്ഞു. എന്‍.ഡി.എ. Read More …

പയറിലെ വിഷം കളയാന്‍ എളുപ്പ മാര്‍ഗ്ഗം

കടകളില്‍ നിന്ന് വാങ്ങുന്ന പയര്‍വര്‍ഗ്ഗ പച്ചക്കറികളിലെ വിഷം ആരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പാകം ചെയ്യുന്നതിന് മുമ്പ് ഇവയിലെ വിഷം കളയാന്‍ ചില എളുപ്പമാര്‍ഗങ്ങളുണ്ട്.പയര്‍ വെള്ളിത്തിലിട്ട് ചരികിയോ സ്‌ക്രബറോ ഉപയോഗിച്ച് നല്ലപോലെ ഉരക്കുക. ശേഷം വാളന്‍ പുളിയുടെ സത്തില്‍ (40 ഗ്രാം പുളി രണ്ട് ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്തത്) 15 മിനിട്ട് പയര്‍ മുക്കി വെക്കുക. Read More …

മാനന്തവാടിയില്‍ മലമാനിനെ വേട്ടയാടിയ രണ്ട് പേരെ വനം വകുപ്പ് പിടികൂടി

മാനന്തവാടി: കൊണ്ടിമൂല വനത്തില്‍ നിന്നും മലമാനിനെ വേട്ടയാടിയ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ദ്വാരക എ.കെ ഹൗസ് മുസ്തഫ (45), ബത്തേരി അമ്ബലവയല്‍ പടിക്കതൊടി പി.എം. ഷഫീര്‍ (30) എന്നിവരാണ് അറസ്റ്റിലായത്. ബേഗൂര്‍ റെയിഞ്ച് ഓഫീസര്‍ കെ. രാകേഷിന് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍്റെ അടിസ്ഥാനത്തില്‍ തിരുനെല്ലി ഡെപ്യൂട്ടി Read More …

സംസ്ഥാനത്ത് 14 മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ 14 ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യത. ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം 16 ഓടെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. കേരളത്തില്‍ 14 മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും Read More …

യു​വാ​വി​നെ കോ​ള​നി​യി​ലെ​ത്തി​ച്ച്‌ ക​ല​ക്ട​റു​ടെ മാ​​തൃ​ക

പു​ല്‍പ​ള്ളി: ആ​ദി​വാ​സി യു​വാ​വി​ന് കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം ന​ല്‍കി ഔ​ദ്യോ​ഗി​ക​വാ​ഹ​ന​ത്തി​ല്‍ കോ​ള​നി​യി​ലെ​ത്തി​ച്ച്‌ ക​ല​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്​​ദു​ല്ല​യു​ടെ മാ​തൃ​ക. കേ​ര​ള-​ക​ര്‍ണാ​ട​ക അ​തി​ര്‍ത്തി​പ്ര​ദേ​ശ​മാ​യ മു​ള്ള​ന്‍കൊ​ല്ലി​യി​ലെ പെ​രി​ക്ക​ല്ലൂ​രി​ല്‍ വെ​ള്ളി​യാ​ഴ്ച സ​ന്ദ​ര്‍ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ട് ആ​ദി​വാ​സി യു​വാ​ക്ക​ള്‍ റോ​ഡി​ലൂ​ടെ പോ​കു​ന്ന​ത് ക​ല​ക്ട​റു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ട്ട​ത്. ഒ​രാ​ള്‍ക്ക് മാ​സ്​​ക്​ പോ​ലു​മി​ല്ലാ​യി​രു​ന്നു. ക​ല​ക്ട​ര്‍ അ​വ​ര്‍ക്ക് മാ​സ്‌​കും സാ​നി​റ്റൈ​സ​റും ന​ല്‍കി. ഒ​രാ​ള്‍ പെ​രി​ക്ക​ല്ലൂ​ര്‍ സ്വ​ദേ​ശി​യും മ​റ്റൊ​രാ​ള്‍ നെ​യ്ക്കു​പ്പ Read More …

മാ​ന​ന്ത​വാ​ടി​യി​ലെ തോ​ല്‍​വി: കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ല്‍​കി പി.​കെ. ജ​യ​ല​ക്ഷ്മി

മാ​ന​ന്ത​വാ​ടി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ യു.​ഡി.​എ​ഫി​നു​ണ്ടാ​യ പ​രാ​ജ​യം പ​ഠി​ക്ക​ണ​മെ​ന്ന് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന പി.​കെ. ജ​യ​ല​ക്ഷ്മി കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച്‌ രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ കൃ​ത്യ​മാ​യ എ​തി​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ണ്ടാ​യ​താ​ണ് താ​ഴേ​ത്ത​ട്ടി​ലെ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കു​ന്ന വി​വ​രം. മ​ണ്ഡ​ല​ത്തി​ലെ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ ത​ന്നെ​യു​ള്ള​വ​ര്‍ എ​തി​രാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ജി​ല്ല​യി​ലെ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വി​ജ​യ​മു​ണ്ടാ​യി​ട്ടും Read More …

കെ.​എ​സ്.​ഇ.​ബി വാ​തി​ല്‍പ്പ​ടി സേ​വ​ന​ങ്ങ​ള്‍ ഇ​ന്നു മു​ത​ല്‍ വയനാട്​ ജി​ല്ല​യി​ലും

ക​ല്‍​പ​റ്റ: കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് ഒ​റ്റ ഫോ​ണ്‍കാ​ളി​ല്‍ കെ.​എ​സ്.​ഇ.​ബി​യു​ടെ സേ​വ​നം ഉ​പ​ഭോ​ക്താ​വി​െന്‍റ വീ​ടു​ക​ളി​ലേ​ക്കെ​ത്തു​ന്നു. ‘സേ​വ​ന​ങ്ങ​ള്‍ വാ​തി​ല്‍പ്പ​ടി​യി​ല്‍’ എ​ന്ന കെ.​എ​സ്.​ഇ.​ബി ലി​മി​റ്റ​ഡി​െന്‍റ മാ​തൃ​കാ​പ​ദ്ധ​തി വെ​ള്ളി​യാ​ഴ്​​ച മു​ത​ല്‍ ജി​ല്ല​യി​ലെ 18 വൈ​ദ്യു​ത സെ​ക്​​ഷ​ന്‍ ഓ​ഫി​സു​ക​ളി​ലും ല​ഭ്യ​മാ​കും. പു​തി​യ വൈ​ദ്യു​തി ക​ണ​ക്​​ഷ​ന്‍, ഉ​ട​മ​സ്ഥാ​വ​കാ​ശം കൈ​മാ​റ​ല്‍, ഫേ​സ് മാ​റ്റം, താ​രി​ഫ് മാ​റ്റം, ക​ണ​ക്​​ട​ഡ് ലോ​ഡ്/​കോ​ണ്‍ട്രാ​ക്​​ട്​ ഡി​മാ​ന്‍​ഡ്​​ മാ​റ്റം, വൈ​ദ്യു​ത ലൈ​നും മീ​റ്റ​റും മാ​റ്റി​സ്ഥാ​പി​ക്ക​ല്‍ Read More …