തിരഞ്ഞെടുപ്പിന് ശേഷവും ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവായി തുടരാനാകും : എം എം മണി

വയനാട് : തിരഞ്ഞെടുപ്പിന് ശേഷവും രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവായി തുടരാനാകുമെന്ന് എം എം മണി. വയനാട് അമ്ബലവയലില്‍ മാധ്യമങ്ങളെ കാണവെയായിരുന്നു മണിയുടെ പ്രതികരണം. ചെന്നിത്തലയ്ക്ക് പലപ്പോഴും തലയ്ക്ക് വെളിവില്ല. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും എല്‍ഡിഎഫിന് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എതിരെ സമരം നടത്തുന്ന പിഎസ്‌സിറാങ്ക് ഹോള്‍ഡേഴ്സിന് എതിരെയും മന്ത്രി Read More …

വയനാട്‌ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു; സമഗ്ര വികസനത്തിന്‌ കര്‍മ്മ പദ്ധതികള്‍

കല്‍പ്പറ്റ: വയനാട്‌ ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന വയനാട് പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ചടങ്ങില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കോഫീ പാര്‍ക്കിന്റെ ഡിപിആര്‍ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. വയനാട് പാക്കേജിലുള്ളത് 2021-26 വര്‍ഷ കാലയളവില്‍ ജില്ലയില്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ്‌. ഇവ ജില്ലയുടെ സമഗ്ര മുന്നേറ്റത്തിന് എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളിച്ചുള്ള വികസന കര്‍മ്മ പദ്ധതികളാണ്. Read More …

100 കി​ലോ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി; ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്​​റ്റി​ല്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ത്ത​ങ്ങ ചെ​ക്ക്​​പോ​സ്​​റ്റി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. വ്യാ​ഴാ​ഴ്ച രാ​ത്രി വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 100 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. തി​രു​വ​മ്ബാ​ടി മു​ട​ക്കാ​ലി ആ​ബി​ദ് (23), കൂ​ട​ര​ഞ്ഞി ചെ​റ്റാ​ലി മ​ര​യ്ക്കാ​ര്‍ സ്വാ​ലി​ഹ് (25) എ​ന്നി​വ​രെ അ​റ​സ്​​റ്റ് ചെ​യ്തു. സ്​​റ്റേ​റ്റ് എ​ക്സൈ​സ്​ എ​ന്‍​ഫോ​സ്െ​മ​ന്‍​റ് സ്​​ക്വാ​ഡ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്​​പെ​ക്ട​ര്‍ ടി. ​അ​നി​ല്‍​കു​മാ​റിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ മു​ത്ത​ങ്ങ ക​ല്ലൂ​ര്‍ ഭാ​ഗ​ത്താ​ണ് വാ​ഹ​നം Read More …

കല്‍പറ്റയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കെ.പി മമ്മുണ്ണി ഹാജി

കല്‍പറ്റ: കല്‍പറ്റയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും പൗരപ്രമുഖനുമായ കെ.പി മമ്മുണ്ണി ഹാജി(92) നിര്യാതനായി.റാട്ടക്കൊല്ലി, പൂത്തൂര്‍ വയല്‍പ്രദേശത്തിന്‍റെ വികസനത്തില്‍ വലിയ പങ്കുവഹിച്ച അദ്ദേഹത്തിന് മികച്ച കര്‍ഷകനുള്ള നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മക്കള്‍.കുഞ്ഞാമി ഹൈദറലി, പാത്തു, സുബൈദ, ലത്തീഫ്, ഖാലിദ്, മുഹമ്മദ് കോയ, നൗഷത്ത്, ഹസീന മരുമക്കള്‍.മുഹമ്മദലി ഹാജി (ദേവര്‍ ഷോല), മരക്കാര്‍ ഹാജി( വട്ടോളി) സിറാജുദ്ദീന്‍(റിട്ട. സെയില്‍ Read More …

കബനീ ദളത്തിലെ മാവോയിസ്റ്റ് അംഗം പോലീസില്‍ കീഴടങ്ങി

കല്‍പ്പറ്റ : മാവോയിസ്റ്റ് അംഗം ആന്ധ്രപ്രദേശില്‍ കീഴടങ്ങി. കബനി ദളത്തിലെ അംഗമായ ആന്ധ്ര സ്വദേശി ചൈതന്യ(23) ആണ് പോലീസില്‍ കീഴടങ്ങിയത്. ഇവര്‍ക്കെതിരെ വയനാട്ടിലും കണ്ണൂരിലും കേസുകള്‍ ഉണ്ടെന്ന് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി പറഞ്ഞു. കണ്ണൂരില്‍ രണ്ട് കേസും വയനാട്ടില്‍ ഒരു കേസുമാണ് നിലവിലുള്ളത്. റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങും. Read More …

ബത്തേരിയില്‍ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു

വയനാട് ബത്തേരിയില്‍ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. പഴുപ്പത്തൂരിലാണ് സംഭവം. കാവുംകരകുന്ന് ആലുംപറമ്ബില്‍ നിര്യാതനായ കറപ്പന്റെ ഭാര്യ തങ്ക (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അയല്‍വാസികള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തങ്കയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഇടപെട്ട് തീ അണച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ Read More …

ഗ്രൗണ്ട് തരുന്നവര്‍ക്ക് വോട്ട്​; പേര്യയിലെ യുവാക്കളുടെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ച ഗ്രൗണ്ട്

കല്‍പറ്റ: നാട്ടിലെ ചെറുപ്പക്കാര്‍ക്ക് കളിക്കാനായി ഒരു പൊതു കളിസ്ഥലം വേണമെന്നതാണ് ഇത്തവണ പേര്യയിലെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ച. ഗ്രൗണ്ട് നിര്‍മിച്ചു നല്‍കുന്ന സ്ഥാനാര്‍ഥിക്ക് രാഷ്​ട്രീയം പരിഗണിക്കാതെ വോട്ട് ചെയ്യാമെന്ന ഉറപ്പാണ് 250ഓളം യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘം മുന്നണികള്‍ക്ക് മുമ്ബാകെ വെച്ചത്. ജില്ലയിലെ മികച്ച ഫുട്ബാള്‍ താരങ്ങളെയും ക്രിക്കറ്റ് കളിക്കാരെയും സംഭാവന ചെയ്ത പേര്യയില്‍ ഒരു ഗ്രൗണ്ട് Read More …

വയനാട്ടില്‍ വൃദ്ധ ദമ്ബതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ : വയനാട്ടില്‍ വൃദ്ധദമ്ബതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . വയനാട് മുള്ളന്‍കൊല്ലി പാതിരി ചെങ്ങാഴശ്ശേരി കരുണാകരന്‍ (80), ഭാര്യ സുമതി (77) എന്നിവരാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ജീവനൊടുക്കിയത് . വീടിന്റെ മുന്‍ഭാഗത്തായാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് മൂന്നു പെണ്മക്കളാണുള്ളത് അതില്‍ രണ്ടുപേര്‍ Read More …