ടിപ്പര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
മാനന്തവാടി: എം സാന്‍ഡ് കയറ്റിയ ടിപ്പര്‍ കയറ്റത്തില്‍ നിയന്ത്രണംവിട്ട് മറിഞ്ഞു. തൊട്ടുപിറകിലുണ്ടായിരുന്ന ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്ബുകുത്തി അയനിയാറ്റില്‍ കോളനിക്കു സമീപം വെള്ളിയാഴ്ച ഒമ്ബതോടെയാണ് സംഭവം. ലോഡ് കയറ്റിവന്ന ടിപ്പര്‍ കയറ്റത്തില്‍നിന്നു നിയന്ത്രണംവിട്ട് പിന്നിലേക്ക് വന്നശേഷം റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ടിപ്പര്‍ പിറകിലേക്ക് വരുന്നതുകണ്ട മാനന്തവാടിയിലെ തുണിക്കച്ചവടക്കാരന്‍ തമിഴ്നാട് സ്വദേശി വേല്‍മുരുകന്‍ ബൈക്കില്‍നിന്ന് ചാടി Read More …
