കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് കല്‍പറ്റയില്‍

രാജ്യത്തെ കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകോണ്ടുള്ള രാഹുല്‍ ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി ഇന്ന് കല്‍പറ്റയില്‍ നടക്കും. നാല് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് റാലി. ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി 24 ന് തിരികെ ദില്ലിക്ക് മടങ്ങും. വയനാട്ടില്‍ കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന മാണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് Read More …

പ​ച്ച​ക്ക​റി വി​ല കു​തി​ച്ചു​യ​രു​ന്നു

പു​ല്‍​പ​ള്ളി: ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​ക്കൊ​പ്പം പ​ച്ച​ക്ക​റി വി​ല​യും അ​നു​ദി​നം ഉ​യ​രു​ന്ന​ത് കു​ടും​ബ ബ​ജ​റ്റ് താ​ളം​തെ​റ്റി​ക്കു​ന്നു. ഒ​രാ​ഴ്ച മു​മ്ബ് 80 രൂ​പ ഉ​ണ്ടാ​യി​രു​ന്ന ചെ​റി​യ ഉ​ള്ളി​യു​ടെ വി​ല 150 രൂ​പയായി. സ​വാ​ള​യു​ടെ​യും വെ​ളു​ത്തു​ള്ളി​യു​ടെ വി​ല​യും കു​തി​ച്ച്‌ ഉ​യ​രു​ക​യാ​ണ്. സ​വാ​ള​ക്ക് കി​ലോ​ഗ്രാ​മി​ന് 55 രൂ​പ ന​ല്‍​ക​ണം. വെ​ളു​ത്തു​ള്ളി​ക്ക് 150 രൂ​പ​യാ​യി. മു​രി​ങ്ങ​ക്ക ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ പ​ച്ച​ക്ക​റി​ക​ള്‍​ക്കും വി​ല കൂ​ടു​ക​യാ​ണ്. ഉ​ല്‍​പാ​ദ​ന​ക്കു​റ​വാ​ണ് Read More …

മുത്തങ്ങ വെടിവയ്‌പ്പിന്‌ 18 വര്‍ഷം

കല്‍പ്പറ്റ> അവര്‍ നിരായുധരായിരുന്നു, ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍. ദാരിദ്ര്യം നിഴല്‍ വീഴ്ത്തിയ കണ്ണുകളും വിശന്നൊട്ടിയ വയറുമായി ഒരു തുണ്ട് മണ്ണിനുവേണ്ടി പോരാടിയ അവരുടെ നെഞ്ചിലേക്കാണ് യുഡിഎഫ് സര്‍ക്കാര്‍ വെടിയുതിര്‍ത്തത്. വിശന്നുകരയുന്ന കുഞ്ഞുങ്ങളെ മാറിലണച്ച്‌ സ്ത്രീകളും അവശതകള്‍ മറന്ന് വൃദ്ധന്മാരും കുഞ്ഞുങ്ങളുമടങ്ങുന്ന ദൈന്യതയുടെ ആള്‍രൂപങ്ങള്‍ക്കുനേരെ നിറയൊഴിച്ച ജനാധിപത്യത്തിന്റെ കറുത്ത ദിനത്തിന് വെള്ളിയാഴ്ച 18 വര്‍ഷം തികയുന്നു. 2003 ഫെബ്രുവരി Read More …

മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിലിന്‍റെ കുടുംബം

കല്‍പ്പറ്റ: വൈത്തിരിയില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിലിന്റെ കുടുംബംരംഗത്ത് . ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ പരിഗണിക്കാതെ നടത്തിയ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നതാണ് കുടുംബം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം . സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ജലീലിന്റെ കുടുംബം കല്‍പ്പറ്റ കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് Read More …

മു​ട്ടി​ല്‍ മ​രം​മു​റി കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ നീ​ക്കം; അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​വ​ധി​യി​ല്‍

ക​ല്‍​പ​റ്റ: മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി വീ​ട്ടി​മ​ര​ങ്ങ​ള്‍ മു​റി​ച്ചു​ക​ട​ത്തി​യ കേ​സിെന്‍റ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്നെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​കു​ന്നു. കേ​സിെന്‍റ അ​ന്വേ​ഷ​ണ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന മേ​പ്പാ​ടി റേ​ഞ്ച് ഫോ​റ​സ്​​റ്റ് ഓ​ഫി​സ​ര്‍ എം.​കെ. സ​മീ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം ദീ​ര്‍​ഘ അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ചു. കേ​സ് ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​ന്‍ മേ​ലു​ദ്യോ​ഗ​സ്ഥ​രി​ല്‍​നി​ന്നു​ള്ള ശ​ക്ത​മാ​യ സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്നാ​ണ് അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം. ഡി​പ്പോ Read More …

വയനാട്​ വഴി റെയില്‍വേ: പരിശോധന ആരംഭിച്ചു

ക​ല്‍​പ​റ്റ: നി​ല​മ്ബൂ​ര്‍ -ന​ഞ്ച​ന്‍​കോ​ട്‌, ത​ല​ശ്ശേ​രി -മൈ​സൂ​ര്‍ റെ​യി​ല്‍​വേ ലൈ​നു​ക​ളു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട്‌ (ഡി.​പി.​ആ​ര്‍) ത​യാ​റാ​ക്കു​ന്ന​തി​ന്​ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. കേ​ര​ള റെ​യി​ല്‍ ഡെ​വ​ല​പ്​​മെന്‍റ്​ കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ലെ​യും ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സി​സ്‌​ട്ര​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ല്‍​പ​റ്റ​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ര​ണ്ട്‌ മാ​സ​ത്തി​ന​കം ഡി.​പി.​ആ​ര്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന്‌ സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം.​എ​ല്‍. എ ​അ​റി​യി​ച്ചു. റെ​യി​ല്‍ ഡെ​വ​ല​പ്​​മെന്‍റ്​ കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് സീ​നി​യ​ര്‍ Read More …

വയനാടിന് സ്വപ്ന സാഫല്യം; മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്​തു

മാ​ന​ന്ത​വാ​ടി: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ വ​യ​നാ​ട്​ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ യാ​ഥാ​ര്‍​ഥ്യ​മാ​യി. വ​യ​നാ​ട് ജി​ല്ല ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​യി ഉ​യ​ര്‍​ത്തു​ന്ന​തി​‍െന്‍റ ഉ​ദ്ഘാ​ട​ന​വും ത​ല​പ്പു​ഴ ബോ​യ്സ് ടൗ​ണി​ല്‍ നി​ര്‍​മി​ക്കു​ന്ന കോം​പ്രി​ഹെ​ന്‍​സി​വ് ഹീ​മോ​ഗ്ലോ​ബി​നോ​പ​തി റി​സ​ര്‍​ച്ച്‌ ആ​ന്‍ഡ് കെ​യ​ര്‍ സെന്‍റ​റി​െന്‍റ ശി​ലാ​സ്ഥാ​പ​ന​വും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ നി​ര്‍വ​ഹി​ച്ചു. കേ​ന്ദ്ര മെ​ഡി​ക്ക​ല്‍ ക​മീ​ഷ​‍െന്‍റ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഈ ​വ​ര്‍ഷം Read More …

താമരശ്ശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഒരുമാസം നിയന്ത്രണം

കല്‍പ്പറ്റ: വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ 15 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ്. നവീകരണ പ്രവൃത്തികള്‍ക്കായി റോഡ് ഭാഗികമായി അടച്ചിടുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച മുതല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ലക്കിടി വരെ ചെയിന്‍ സര്‍വീസുകള്‍ മാത്രമേ പകല്‍ സമയങ്ങളില്‍ ഉണ്ടാകൂ. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ലക്കിടി Read More …