മാവോയിസ്റ്റ് ബന്ധം? രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശിയില്‍ നിന്ന് വന്‍ ആയുധശേഖരം പിടി കൂടി

വയനാട്: രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശിയില്‍ നിന്ന് വന്‍ ആയുധശേഖരം പിടി കൂടി. മലപ്പുറം കാളികാവ് സ്വദേശിയില്‍ നിന്നാണ് ആയുധശേഖരം പിടിച്ചത്. താഴേക്കോട് മാട്ടറക്കല്‍ പട്ടണം വീട്ടില്‍ അബ്ദുള്‍ മനാഫിനെ കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോയെന്നുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണ്. പ്രതിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി Read More …

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണി; ശിക്ഷ നടപ്പാക്കുമെന്ന് കത്ത്

 മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ വധഭീഷണി. വടകര പോലീസ് സ്‌റ്റേഷനില്‍ കത്തിന്റെ രൂപത്തിലാണ് ഭീഷണി സന്ദേശം എത്തിയത്. ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കും എന്നാണ് കത്തില്‍ പറയുന്നത്‌. അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന പേരിലാണ് Read More …

പ്രളയാനന്തര പുനരധിവാസം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനാകും പ്രഥമ പരിഗണന ; രിസ്ഥിതിക്ക് ദോഷം ചെയ്യാത്ത വികസനത്തിലൂടെ വയനാടിനെ മുന്‍പന്തിയിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് അദീനാ അബ്ദുള്ള ഐഎഎസ്

വയനാട് : പ്രളയാനന്തര പുനരധിവാസം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനാകും പ്രഥമ പരിഗണനയെന്ന് വയനാട് കളക്ടറായി ചുമതലയേറ്റ ഡോക്ടര്‍ അദീനാ അബ്ദുള്ള ഐഎഎസ്. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത വികസനത്തിലൂടെ വയനാടിനെ മുന്‍പന്തിയിലെത്തിക്കാന്‍ ശ്രമിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ആലപ്പുഴ കളക്ടറായിരിക്കെയാണ് സ്ഥലംമാറ്റത്തിലൂടെ അദീനാ അബ്ദുള്ള ഐഎഎസ് വയനാട്ടില്‍ എത്തിയത്. പ്രളയത്തിന്റെ പുനരധിവാസം മികച്ചനിലയില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. വയനാട്ടില്‍ വികസനത്തിനായിരിക്കും പ്രത്യേക Read More …

മീനങ്ങാടിയില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ യുവാവിന്റെ അപകടമരണം ദുരഭിമാനക്കൊല ?; മകന്റെ മരണത്തില്‍ സുഹൃത്തിനും കാമുകിയുടെ വീട്ടുകാര്‍ക്കും ബന്ധമുണ്ടെന്ന് മാതാപിതാക്കള്‍

മു​ത്ത​ങ്ങയില്‍ 57 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ല്‍ വി​ല​വ​രു​ന്ന 57 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി. ബാം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം കെഎസ്‌ആ​ര്‍​ടി​സി സ്കാ​നി​യ ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ അ​സം സ്വ​ദേ​ശി​ക​ളി​ല്‍​നി​ന്നാ​ണ് 2 ലക്ഷം രൂപയുടെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പിടിച്ചെടുത്തത് . സംഭവുമായി ബ​ന്ധ​പ്പെ​ട്ട് ഇ​നാ​മു​ള്‍ ഹു​സൈ​ന്‍ (28), അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ്(44)​എ​ന്നി​വ​രെ ഉദ്യോഗസ്ഥര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെരുമ്ബാവൂരില്‍ ചി​ല്ല​റ വി​ല്‍​പ​ന​യ്ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു പു​ക​യി​ല Read More …

വയനാടും പെട്ടു; നിയമങ്ങള്‍ കാറ്റില്‍ പറത്തി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവ്

കല്‍പ്പറ്റ: വയനാട്ടില്‍ നിയമം കാറ്റില്‍ പറത്തി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവ്. കൊച്ചിയില്‍ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ഇത്. വൈത്തിരി താലൂക്കില്‍ നിലം നികത്തി ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭൂമി ഉടന്‍ പഴയ സ്ഥിതിയിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി സബ് കളക്ടര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഒരു വര്‍ഷം Read More …

മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും വത്തിക്കാനിലേക്ക് കത്തയച്ച്‌ ലൂസി കളപ്പുര

വയനാട്: മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും വത്തിക്കാനിലേക്ക് കത്തയച്ച്‌ സിസ്റ്റര്‍ ലൂസി കളപ്പുര. തനിക്കെതിരെ മഠം അധികൃതര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കിക്കൊണ്ടുള്ള കത്തില്‍ തന്റെ ഭാഗം കേള്‍ക്കണമെന്നാണ് സിസ്റ്റര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അച്ചടക്കലംഘനം നടത്തിയെന്നാരോപിച്ചാണ് ഫ്രാന്‍സിസ്കന്‍ സന്യാസിനി സഭ അധികൃതര്‍ സിസ്റ്ററെ മഠത്തില്‍ നിന്ന് പുറത്താക്കിയത്. ഈ നടപടി റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ Read More …

പച്ചക്കറി വില കുതിച്ചുയരുന്നു

വിപണിയില്‍ പച്ചക്കറി വില കുതിക്കുന്നു .കനത്ത മഴമൂലം ഉത്‌പാദനത്തിലുണ്ടായ കുറവും അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള വരവ് കുറഞ്ഞതുമാണ് വില വര്‍ധിക്കാനുള്ള കാരണം . നെല്ലിക്കയുടെ വില ഗണ്യമായി കുറഞ്ഞു. കിലോയ്ക്ക്‌ 50 രൂപയുണ്ടായിരുന്ന നെല്ലിക്ക ഇപ്പോള്‍ നൂറുരൂപയ്ക്ക് മൂന്നുകിലോ വരെ ലഭിക്കും. അതേസമയം , സവാളയുടെ വില കുത്തനെ കൂടി. കഴിഞ്ഞയാഴ്ച സവാള കിലോയ്ക്ക് 40 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ Read More …