Category: Wayanad
വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ പിടികൂടി
ഇരുളം: വയനാട് ഇരുളത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ വനംവകുപ്പ് പിടികൂടി. മയക്കുവെടി വച്ചാണ് പിടികൂടിയത്. വ്യാഴാഴ്ച രാത്രിയിലാണ് മാതമംഗലം റോഡില്‍ പുലിയെ കണ്ടത്. ഇതിനു പിന്നാലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങിയത്. കഴിഞ്ഞ ദിവസം പുലിയെ പിടികൂടാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയിരുന്നു. പുലിയെ പിടികൂടാന്‍ Read More …
വയനാട്ടിലെ ഇരുളത്ത് പുലിയിറങ്ങി; കൂടൊരുക്കി പുലിയെ പിടികൂടാനൊരുങ്ങി വനംവകുപ്പ്
ഇരുളം: വയനാട്ടിലെ ഇരുളം മാതമംഗലത്ത് പുലിയിറങ്ങിയതായി റിപ്പോര്‍ട്ട്. പുലിയെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ച് കാത്തിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. അതിനിടെ പുലിയെ പിടിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. പുലിയുടെ സാന്നിധ്യം തിരിച്ചറഞ്ഞിതിനെ തുടര്‍ന്ന് പലവട്ടം Read More …
യാത്രാ നിരോധനം: നിരാഹാരസമരത്തിന് രാഹുലിന്റെ ഐക്യദാര്‍ഢ്യം
സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്ര നിരോധിച്ച കോഴിക്കോട്-കൊെല്ലഗല് 766 ദേശീയപാതയില്‍ പൂര്‍ണ ഗതാഗത നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ യുവജന കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി വയനാട് എം.പി രാഹുല്‍ ഗാന്ധി. രാവിലെ ഒമ്ബത് മണിയോടെ വിനായക ആശുപത്രിയില്‍ കഴിയുന്ന സമരസമിതി നേതാക്കളെ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ സമര പന്തലിലെത്തിയത്. നിരാഹാര സമരത്തിലുള്ള യുവനേതാക്കളെ ഐക്യദാര്‍ഢ്യം Read More …
ബന്ദിപ്പൂര്‍ യാത്രാനിരോധനത്തിനെതിരെ ഒന്നര ലക്ഷം പേര്‍ സമരപ്പന്തലില്‍; നാളെ രാഹുല്‍ ഗാന്ധിയും എത്തും
സുല്‍ത്താന്‍ബത്തേരി: ബന്ദിപ്പൂര്‍ വനമേഖലയില്‍ ദേശീയപാതയില യാത്രാനിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവജനസംഘടനകളുടെ അനിശ്ചിതകാല നിരാഹാരസമരം ഒമ്ബതാം ദിവസത്തിലേക്ക്. ഒന്നരലക്ഷത്തിലധികം പേരാണ് കഴിഞ്ഞ എട്ടുദിവസത്തിനുള്ളില്‍ യുവജന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബത്തേരി സ്വതന്ത്ര മൈതാനിയിലെ സമരപ്പന്തലിലേക്ക് എത്തിയത്. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ റിനു ജോണ്‍, ഡിവൈഎഫ്‌ഐ. ജില്ലാ വൈസ് പ്രസിഡന്റ് എംഎസ് ഫെബിന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് Read More …
പൊറോട്ട കഴിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത്
മലയാളികള്‍ക്ക് ചോറിനേക്കാളിഷ്ടം പൊറോട്ടയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പൊറോട്ടയും ബീഫും അല്ലെങ്കില്‍ ചിക്കന്‍ കറി ഇതാണ് അവര്‍ക്കിഷ്ടമുള്ള കോമ്ബിനേഷന്‍. എന്നാല്‍ പൊറോട്ട ശരീരത്തിന് എത്രമാത്രം ദോഷമാണെന്ന് അറിഞ്ഞിരിക്കണം. പൊറോട്ട കഴിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. പകരം ചപ്പാത്തി ആവാം. ഇനി നിര്‍ബന്ധമാണെങ്കില്‍ ദിവസേന എന്നതിനു പകരം വല്ലപ്പോഴുമാക്കുന്നതാണ് നല്ലത്. അതേസമയം പൊറോട്ടയോടൊപ്പം ധാരാളം സാലഡുകളും മറ്റു പച്ചക്കറികളോ ഉപയോഗിക്കുക. Read More …
പ്രളയത്തിന് ശേഷം വയനാട്ടില്‍ കൂട്ടത്തോടെ ദേശാടന ചിത്രശലഭങ്ങള്‍ എത്തി
പുല്‍പ്പള്ളി: വയനാട്ടില്‍ പ്രളയത്തിന് ശേഷം ദേശാടന ശലഭങ്ങള്‍ കൂട്ടമായെത്തി. കരിനീലക്കടുവ, നീലക്കടുവ, അരളി വര്‍ഗങ്ങളില്‍പ്പെട്ട ചിത്രശലഭങ്ങളാണ് ജില്ലയില്‍ പലയിടത്തും കൂട്ടമായെത്തിയത്. വയനാട് പുല്‍പ്പള്ളി പാക്കം ഗവ സ്‌കൂള്‍ അധ്യാപികയായ പുത്തന്‍പുരയിലെ ജൂലിയുടെ മീനംകൊല്ലിയിലെ വീട്ടിലെ ചെടികളിലാണ് ഇത്രയധികം ശലഭങ്ങള്‍ ഒന്നിച്ചെത്തിയത്. ഇത് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സാധാരണഗതിയില്‍ സെപ്തംബര്‍ ആദ്യവാരം മുതലാണ് ദേശാടന Read More …
ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താല്‍ ഇല്ല
കല്‍പ്പറ്റ: ഒക്ടോബര്‍ അഞ്ചിന് വയനാട്ടില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. കേരളത്തെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന ബന്ദിപ്പൂര്‍ പാതയില്‍ പൂര്‍ണ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്താനുളള നീക്കത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്ന്. എല്‍ഡിഎഫും ബിജെപിയും ഉള്‍പ്പെടെ വിവിധ കോണുകളില്‍നിന്നുള്ള ആവശ്യം പരിഗണിച്ചാണ് ഹര്‍ത്താല്‍ പന്‍വലിക്കുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഹര്‍ത്താല്‍ പിന്‍വലിച്ചെങ്കിലും ബന്ദിപ്പൂരില്‍ രാത്രിയാത്ര അനുവദിച്ചുകിട്ടാന്‍ Read More …
