ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തി കാട്ടുപോത്ത്
വയനാട് : തവിഞ്ഞാല്‍ പഞ്ചായത്തിലെ യവനാര്‍കുളത്തു ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയത് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. യവനാര്‍കുളം ആയുര്‍വ്വേദ ഡിസ്‌പെന്‍സറിക്ക് സമീപമാണ് തിങ്കളാഴ്ച രാവിലെ കാട്ടുപോത്തിനെ പ്രദേശവാസികള്‍ കണ്ടത്. ഞായറഴ്ച രാത്രി തലപ്പുഴ ഇടിക്കര ഭാഗത്ത് കണ്ട ഈ കാട്ടുപോത്തിനെ നാട്ടുകാര്‍ തുരത്തിയിരുന്നു. ആ കാട്ടുപോത്താണ് ഇപ്പോള്‍ യവനാര്‍കുളത്ത് നട്ടുകാരില്‍ ഭീതി വിതയ്ച്ചു വീണ്ടും ഇറങ്ങിയത്. വനമേഖലയില്‍ Read More …
