ഉള്ളി ക്ഷാമം പരിഹരിക്കാന്‍ വിപണിയില്‍ വിദേശ സവാള ; വിലയറിയാം
പൊള്ളുന്ന സവാളവിലയില്‍ ജനങ്ങള്‍ വലയുമ്ബോള്‍ പരിഹാര മാര്‍ഗമായി മാര്‍ക്കറ്റുകളില്‍ വിദേശ സവാള എത്തിത്തുടങ്ങി. അഫ്ഗാനിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സവാളയാണ് തൃശൂരിലെ മാര്‍ക്കറ്റുകളില്‍ എത്തിയത് . 130 മുതല്‍ 150 രൂപ വരെയാണ് സവാളക്ക് വില ഈടാക്കുന്നത്. ഫ്രാന്‍സില്‍ നിന്നും ഈജിപ്തില്‍ നിന്നും ഇറക്കുമതി ചെയ്ത സവാള കഴിഞ്ഞ ദിവസം തന്നെ വിപണിയില്‍ എത്തിയിരുന്നു . Read More …
