വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് കല്‍പ്പറ്റ നഗരത്തിലെ ഇ ടോയ്‌ലറ്റുകള്‍ പൊളിച്ചു മാറ്റി

കല്‍പ്പറ്റ: നഗരസഭയിലെ രണ്ട് ഇ-ടോയ്ലറ്റ് പൊളിച്ചുനീക്കി. 6.5 ലക്ഷം രൂപ ചെലവഴിച്ച്‌ അനന്തവീര തീയേറ്ററിന് സമീപത്തെ ബസ് സ്‌റ്റോപ്പിലുണ്ടാക്കിയ ടോയ്ലറ്റ് യാത്രക്കാര്‍ക്കും എച്ച്‌ഐഎം യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സൃഷ്ടിച്ച തലവേദന ചെറുതല്ല. സ്‌കൂള്‍ അധികൃതരുടെയും യാത്രക്കാരുടെയും പരാതിയെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷിന്റെ നിര്‍ദേശപ്രകാരമാണ് ടോയ്ലറ്റ് നീക്കം ചെയ്തത്. 2011ല്‍ എ പി ഹമീദ് നഗരസഭാ Read More …

കുരങ്ങുപനി എങ്ങനെ പ്രതിരോധിക്കാം

ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അസുഖമാണ് കുരങ്ങുപനി. കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി,പട്ടുണ്ണി,വട്ടന്‍ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും പകരാം. ലക്ഷണങ്ങള്‍  ശക്തവും ഇടവിട്ട ദിവസങ്ങളിലുമുണ്ടാകുന്ന പനി തലകറക്കം , ഛര്‍ദ്ദി കടുത്ത ക്ഷീണം രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവം ദേഹത്ത് ചൊറിഞ്ഞ് തടിക്കല്‍ പ്രതിവിധി  Read More …

വയനാട് ബലാല്‍സംഗക്കേസ്: കോണ്‍ഗ്രസ് നേതാവ് പൊലീസില്‍ കീഴടങ്ങി

വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡി.സി.സി മുന്‍ സെക്രട്ടറി ഒ.എം. ജോര്‍ജ് പൊലീസില്‍ കീഴടങ്ങി. മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ്‌.പി മുമ്ബാകെയാണ് ജോര്‍ജ് കീഴടങ്ങിയത്. മാതാപിതാക്കളോടൊപ്പം വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ജോര്‍ജ്ജ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഇതുസംബന്ധിച്ച്‌ ജോര്‍ജിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. പെണ്‍കുട്ടി ഇയാള്‍ക്കെതിരെ ബത്തേരി പൊലീസില്‍ Read More …

കോണ്‍ഗ്രസ് നേതാവ് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്ത്

വയനാട് : കോണ്‍ഗ്രസ് നേതാവ് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്ത്. പ്രതിയായ ജോര്‍ജിനെക്കുറിച്ച്‌ വിവരങ്ങള്‍ നല്‍കിയിട്ടും പോലീസ് പിടികൂടുന്നില്ലെന്നും കേസ് ഒതുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും നടപടിയുണ്ടായില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു. മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറാകുന്നില്ല. പ്രതിയെ ഇനിയും പിടിച്ചില്ലെങ്കില്‍ നിരാഹാര സമരത്തിന് ഒരുങ്ങുമെന്നും പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി. പ്രതിയായ ഒ.എം. ജോര്‍ജ് Read More …

കോര്‍പ്പറേറ്റുകളെ താലോലിക്കാനുള്ള ബജറ്റ് മാത്രമായി ഒതുങ്ങി, കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മനയം; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

വയനാട്: നരേന്ദ്രമോഡിയുടെ അവസാന ബജറ്റിനതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോര്‍പ്പറേറ്റുകളെ താലോലിക്കാനുള്ള ബജറ്റ് മാത്രമായി ഒതുങ്ങിയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മ നയമാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. കര്‍ഷകര്‍ക്കോ സാധാരണക്കാര്‍ക്കോ ആനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ലയെന്നും കാരണം അത് നടപ്പാക്കാനുള്ള സമയം കേന്ദ്രസര്‍ക്കാരിനില്ലയെന്നും ചെന്നിത്തല പറഞ്ഞു. ബജറ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Read More …

പീഡനം: കോണ്‍ഗ്രസ് നേതാവിനെ തേടി പോലീസ് കര്‍ണാടകത്തിലേക്ക്

വയനാട്: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജ്ജിനെ തേടി പോലീസ് കര്‍ണാടകത്തിലേക്ക് . വയനാട് ജില്ലയില്‍ ജോര്‍ജ് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജോര്‍ജ് കര്‍ണാടകത്തിലേക്ക് കടന്നിരിക്കാമെന്ന് ബന്ധുക്കള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് കര്‍ണാടകത്തിലേക്ക് ഇന്ന് തിരിക്കുന്നത്.ബെംഗലുരുവില്‍ താമസിക്കുന്ന ജോര്‍ജിന്റെ ഉറ്റ സുഹൃത്തുക്കളെ Read More …

വയനാട് ജില്ലയില്‍ കുരങ്ങുപനി പടരുന്നു; മൂന്ന് പേര്‍ കൂടി ലക്ഷണങ്ങളോടെ ആശുപത്രിയില്‍

വയനാട് ജില്ലയില്‍ കുരങ്ങുപനി പകരുന്നു. മൂന്ന് പേര്‍ കൂടി ലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തി. നിലവില്‍ ജില്ലയില്‍ രണ്ടു പേര്‍ക്കാണ് പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെ നില തൃപ്തികരമാണ്. പുതിയതായി ആശുപത്രിയില്‍ പ്രവേശിച്ചവരുടെ പരിശോധന ഫലം അടുത്ത ദിവസം ലഭിക്കും. സ്ഥിതി നിയന്ത്രണവിധേയമാണെന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ബൈരക്കുപ്പ മുള്ളന്‍കൊല്ലി എന്നിവിടങ്ങളില്‍ നിന്നാണ് മൂന്ന് പേര്‍ കുരങ്ങുപനി Read More …

കുരങ്ങുപനി ; വയനാട്ടില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ഊര്‍ജ്ജിതപ്പെടുത്തി

കല്‍പ്പറ്റ: കുരങ്ങുപനി വയനാട്ടില്‍ സ്ഥിതികരണം നടത്തിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി ജില്ലാ ഭരണകൂടം . കണട്രോള്‍ റൂം കളക്‌ട്രേറ്റില്‍ തുറന്നതിനു പിന്നാലെ വിവിധ വകുപ്പുകളെ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ഒപ്പം രോഗം പടരാതിരിക്കാനുള്ള .മുന്‍കരുതലുകള്‍ എടുക്കുന്ന കാര്യങ്ങള്‍ക്കും തീരുമാനമായി .പഞ്ചായത്തുകള്‍ തോറും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഒപ്പം രോഗസാധ്യതയുള്ള മേഖലകളിലെ Read More …