വയനാട്ടില്‍ രണ്ട് പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു
കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. മാനന്തവാടി തിരുനെല്ലിയിലും ബാവലിയിലും ഉള്ള രണ്ട് പേര്‍ക്കാണ് കെ.എഫ്. ഡി. അഥവാ കുരങ്ങുപനി സ്ഥിരീകരിച്ചത്. ബുധനാഴ്ച രാവിലെ തിരുനെല്ലിയില്‍ 36 വയസുള്ള ഒരാള്‍ക്ക് കുരങ്ങു പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പിന്നാലെ വൈകുന്നേരം ബാവലിയില്‍ ഒരാള്‍ക്കും കെ.എഫ്. ഡി. സ്ഥിരീകരിച്ചതായി അറിയിപ്പു വന്നു. രണ്ട് Read More …
