റിസോര്‍ട്ട് നടത്തിപ്പുകാരന്‍ കൊല്ലപ്പെട്ട നിലയില്‍
വയനാട്: റിസോര്‍ട്ട് നടത്തിപ്പുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുളിയാര്‍മല വിസ്പറിംഗ് വുഡ്സ് റിസോര്‍ട്ട് നടത്തിപ്പുകാരനായ നെബു വിന്‍സെന്റാണ് കൊല്ലപ്പെട്ട നിലയല്‍ കണ്ടെത്തിയത്. ശരീരത്തില്‍ കുത്തേറ്റ മുറിവുകളോടെ മരിച്ച നിലയില്‍ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. കൊലപാതകമാണെന്ന് പോലീസ് സ്ഥിരികരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി നെബുവിനൊപ്പമുണ്ടായിരുന്ന ആളുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. വയനാട് ടൂറിസം അസോസിയേഷന്‍ സെക്രട്ടറിയും, ബത്തേരി Read More …
