കാട്ടാനയുടെ ആക്രമണത്തില്‍ 11കാരന്‍ കൊല്ലപ്പെട്ടു

സുല്‍ത്താന്‍ ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ മുതുമലയില്‍ നിന്നും നൂല്‍പ്പുഴ പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലെ ബന്ധുവീട്ടിലെത്തിയ മഹേഷ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വനാതിര്‍ത്തിയിലൂടെ സൈക്കിളില്‍ യാത്ര ചെയ്യവെയായിരുന്നു സംഭവം.

വയനാട്ടില്‍ പനമരത്തും തോമാട്ടു ചാലിലുമായി ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു

കല്‍പറ്റ: വയനാട് ജില്ലയില്‍ പനമരത്തും തോമാട്ടു ചാലിലുമായി രണ്ടു പേര്‍ ഷോക്കേറ്റ് മരിച്ചു. പനമരം എരനെല്ലൂര്‍ വാണിമൂല ശ്രീനിവാസന്‍ പ്രീത ദമ്ബതികളുടെ മകന്‍ ശ്യാം (23) വാഹനം കഴുകുന്നതിനിടെ ഷോക്കേറ്റായിരുന്നു മരിച്ചത്. തോമാട്ടുചാലില്‍ പോക്കാട്ടില്‍ മത്തായിയെ (70) വീട്ടിനുള്ളില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരം ഭാഗികമായി കരുവാളിച്ച നിലയിലായിരുന്നു. രാത്രി ഇടിമിന്നലുണ്ടായ സമയത്ത് സ്റ്റബിലൈസറില്‍ Read More …

211 ഏ​ക്ക​ര്‍ ആ​ല​ത്തൂ​ര്‍ എ​സ്റ്റേ​റ്റ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തു; ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​റ​ങ്ങി

വ​യ​നാ​ട്: വ​യ​നാ​ട് ജി​ല്ല​യി​ലെ ആ​ല​ത്തൂ​ര്‍ എ​സ്റ്റേ​റ്റ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തു. 211 ഏ​ക്ക​ര്‍ കാ​പ്പി​ത്തോ​ട്ടം ഏ​റ്റെ​ടു​ത്തു ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി. വി​ദേ​ശ​പൗ​ര​നാ​യ എ​ഡ്വി​ന്‍ ജു​ബ​ര്‍​ട്ട് വാ​ന്‍ ഇ​ങ്ക​ന്‍ കൈ​വ​ശം​വ​ച്ചി​രു​ന്ന​താ​ണ് ആ​ല​ത്തൂ​ര്‍ എ​സ്റ്റേ​റ്റ്. 253 ഏ​ക്ക​ര്‍ വ​രു​ന്ന ഈ ​കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ 33.5 ഏ​ക്ക​ര്‍ റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​നു​വാ​ദ​ത്തോ​ടെ 2005ല്‍ ​കോ​ഴി​ക്കോ​ടു​ള്ള ലോ​ഡ് സ്റ്റാ​ര്‍ ഹെ​ല്‍​ത്ത് ആ​ന്‍​ഡ് Read More …

ദുരിതത്തിലാക്കുന്ന സമരം ; ചികിത്സ നിഷേധിക്കപ്പെട്ട ആദിവാസി സ്ത്രി മരണമടഞ്ഞു

സംസ്ഥാനത്ത് ജനങ്ങളെ ദുരിതത്തിലാക്കി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സമരം കാരണം ചികിത്സ നിഷേധിക്കപ്പെട്ട ആദിവാസി സ്ത്രി ചാപ്പ മരണമടഞ്ഞു. അവശനിലയില്‍ ആശുപത്രിയിലെത്തിയിട്ടും ചികിത്സ നിഷേധിക്കപ്പെട്ടതോടെയാണ് അറുപത്തിയൊന്നുകാരിയായ ചപ്പ മരിച്ചത്. അതേസമയം ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. കെജിഎംഒഎ നേതാക്കളെ സ്ഥലം മാറ്റി. Read More …

കത്വ,ഉന്നോവ പീഡനം: മോദി ഭരണത്തിനെതിരെ വയനാട്ടില്‍ പ്രതിഷേധം തുടരുന്നു

കല്‍പ്പറ്റ: കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ വയനാട്ടില്‍ പ്രതിഷേധം തുടരുന്നു. നരേന്ദ്ര മോദി ഭരണം അവസാനിപ്പിച്ചില്ലെങ്കില്‍ രാജ്യം ബാല ശാപത്താല്‍ നശിക്കുമെന്നും യൂത്ത്‌കോണ്‍ഗ്രസ് മുള്ളന്‍ കൊല്ലിയില്‍ നടത്തിയ ‘നിനക്കാപ്പം’ എന്ന പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന സെ ക്രട്ടറി അഡ്വ. ആര്‍ രാജേഷ്‌കുമാര്‍ പറഞ്ഞു. Read More …

വിലക്കുറവുമായി വയനാട് കൃഷി വകുപ്പിന്റെ വിഷുക്കണി വിപണി ശ്രദ്ധേയമായി

കല്‍പ്പറ്റ: സംസ്ഥാന കൃഷി വകുപ്പും വെജിറ്റബ്ള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള(വി എഫ് പി സി കെ)യും ഹോര്‍ട്ടികോര്‍പ്പും,കുടുംബശ്രീയും സംയുക്തമായി വിഷുക്കണി എന്ന പേരില്‍ പഴം,പച്ചക്കറി വിപണിയൊരുക്കിയത് ശ്രദ്ധേയമായി. വിഷുവിന്റെ തലേദിവസം വരെ നാടന്‍ഉല്പന്നങ്ങള്‍ മാത്രമുള്ള ഈ വിപണിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ആനപ്പാലം ജംഗ്ഷനില്‍ ആരംഭിച്ച വിഷുക്കണി വിപണി എംഎല്‍എ സികെ ശശീന്ദ്രനാണ് Read More …

ഹെല്‍മറ്റ് ധരിക്കാതെ ഈ അമ്മയും മക്കളും ഇന്നുവരെ യാത്ര ചെയ്തിട്ടില്ലാത്ത: മാതൃകാ കുടുംബത്തിന് പോലീസിന്റെ ആദരം

മാനന്തവാടി: യാത്രക്കാര്‍ക്ക് മാതൃകയായി സ്ഥിരമായി ഹെല്‍മറ്റ് വെച്ച്‌ യാത്ര ചെയ്യുന്ന കുടുംബത്തിന് പോലീസിന്റെ ആദരം. സ്‌കൂട്ടറില്‍ എന്നും യാത്ര ചെയ്യുന്ന യുവതിയും മക്കളും രണ്ടു വര്‍ഷമായി സ്ഥിരമായി ഹെല്‍മറ്റ് ധരിച്ച്‌ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവരെ ആദരിക്കാന്‍ പോലീസ് തീരുമാനിച്ചത്. പലരും ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന വഴിയില്‍ കുട്ടികളെ പോലും സ്ഥിരമായി ഹെല്‍മറ്റ് ധരിപ്പിച്ച്‌ Read More …

കേരളം ഭരിക്കുന്നത് മാര്‍ക്‌സിസ്റ്റ് ജന്മികള്‍: എംഎം ഹസ്സന്‍

മാനന്തവാടി: കേരളം ഭരിക്കുന്നത് മാര്‍ക്‌സിസ്റ്റ് ജന്മികളാണെന്ന് കെ പി സി സി അധ്യക്ഷന്‍ എംഎം ഹസ്സന്‍. ജനമോചനയാത്രക്ക് മാനന്തവാടിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ മിച്ചഭൂമി സിപിഐ നേതാക്കള്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കച്ചവടം നടത്തുകയാണ്. എം എന്‍ സ്മാരകം വരെയെത്തി നില്‍ക്കുകയാണ് സര്‍ക്കാര്‍ ഭൂമി കച്ചവടം. റവന്യൂമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ മിച്ചഭൂമി വീതിച്ചുകൊടുക്കാന്‍ ശ്രമിക്കുമ്ബോള്‍ സിപിഎമ്മുകാരും Read More …