മുസ്ലിം യുവതിക്ക് വൃക്ക പകുത്തു നല്‍കി വൈദികന്‍; മതത്തിന് അതീതമാണ് അവയവദാനമെന്ന് തെളിയിച്ച ജീവിതം

”ഒരിക്കല്‍ മാത്രമേ നാം ഈ ലോകത്തിലൂടെ കടന്നുപോകുകയുള്ളൂ. ഏതെങ്കിലും മനുഷ്യനു നന്മ ചെയ്യാനോ, കരുണ കാണിക്കാനോ കഴിയുന്നതിനെക്കാള്‍ മനോഹരമായ മറ്റെന്താണുള്ളത്. അവയവദാനം മതത്തിന് അതീതമാണെന്നതിനു തെളിവാണല്ലോ ക്രൈസ്തവ പുരോഹിതനായ എന്റെ കിഡ്‌നി മുസ്ലിം പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്.” ദൈവീകമാണ് ഈ വൈദികന്റെ വാക്കുകള്‍. കഴിഞ്ഞ ക്രിസ്മസ്‌കാലത്താണ് വയനാട്ടിലെ ചീയമ്ബം പള്ളിയിലെ ഫാദര്‍ ഷിബു കുറ്റിപ്പറിച്ചേല്‍ തൃശൂര്‍ Read More …

വയനാട്ടില്‍ വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതി മരിച്ചു

കല്‍പ്പറ്റ: വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതി മരിച്ചു. വയനാട് തേന്‍വെട്ടി വെള്ളറ കോളനിയിലെ സുചിത്രയാണ് മരിച്ചത്. പ്രസവ വേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സുചിത്ര അധികൃതര്‍ കാണാതെ വീട്ടിലേക്ക് തിരികെ പോവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ സുചിത്ര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ വൈകുന്നേരത്തോടെ സുചിത്രയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വയനാട് ജില്ലാ Read More …

വന്യമൃഗ ആക്രമണം: വയനാട്ടില്‍ നടക്കുന്ന സമരത്തില്‍ പരിഹാരമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്

വന്യമൃഗ ആക്രമണങ്ങളില്‍നിന്നും ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലയിലെ വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജനങ്ങള്‍ നടത്തുന്ന സമരത്തില്‍ ഹരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്. ഏതു സമയത്തും വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ ഉണ്ടാകാവുന്ന ആപത്കരമായ സ്ഥിതിവിശേഷമാണുള്ളതെന്നും, ജീവിതം മുന്നോട്ട് കൊണ്ടു പോകാനാകാതെ ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിക്ക് Read More …

ആ​ദി​വാ​സി യു​വ​തി കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ പ്ര​സ​വി​ച്ചു

ആ​ദി​വാ​സി യു​വ​തി കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ പ്ര​സ​വി​ച്ചു. അ​ന്പ​ല​വ​യ​ല്‍ നെ​ല്ല​റ​ച്ചാ​ല്‍ കോ​ള​നി​യി​ലെ ബി​ജു​വി​ന്‍റെ ഭാ​ര്യ ക​വി​ത​യാ​ണ് ബ​സി​ല്‍ പ്ര​സ​വി​ച്ച​ത്. കോ​ഴി​ക്കോ​ട്ട് നി​ന്നും ബ​ത്തേ​രി​ക്ക് വ​രി​ക​യാ​യി​രു​ന്നു ക​വി​ത. ക​ല്‍​പ​റ്റ​യ്ക്ക് സ​മീ​പ​ത്തു​വ​ച്ചാ​ണ് ക​വി​ത ബ​സി​ല്‍ പ്ര​സ​വി​ച്ച​ത്. തു​ട​ര്‍​ന്ന് അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ലി​യോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ 24 മണിക്കൂര്‍ സമയത്തേക്കു കനത്ത മഴയ്ക്കു സാധ്യതയുള്ളതായാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

ഈ 6 വയസ്സുകാരിയെ മിമിക്രിയിലെ ലോകാത്ഭുതമെന്ന് വിളിക്കേണ്ടി വരും! വയനാടിന് അഭിമാനമായി അന്നാ ഫാത്തിമ!

മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് കോമഡി ഉത്സവം. കോമഡിയില്‍ കഴിവ് പ്രകടിപ്പിക്കുന്ന എല്ലാവരെയും പരിപാടിയില്‍ പങ്കെടുപ്പിക്കും. മാത്രമല്ല രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവരെയും അംഗവൈകല്യം സംഭവിച്ചവരെയെയുമെല്ലാം പങ്കെടുപ്പിക്കുകയും ചെറിയ സാഹായങ്ങളിലൂടെ അവര്‍ക്ക് കൈതാങ്ങാവുകയും ചെയ്യുന്ന പരിപാടി ജനപ്രിയമായിരിക്കുകയാണ്. സാധാരണ കോമഡി വേദികളില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാരായ ജനങ്ങളാണ് കോമഡി ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്നത്. അതില്‍ ചെറുപ്രായത്തില്‍ തന്നെ Read More …

വയനാട് ചുരത്തില്‍ ലോറിക്ക് തീപിടിച്ചു

വൈത്തിരി: വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറി തീപിടിച്ചു കത്തിനശിച്ചു. ആളപായമില്ല. ചുരം ആറാം വളവിനും അഞ്ചാം വളവിനുമിടയിലാണ് സംഭവം. അരീക്കോട് നിന്ന് കല്ല് കയറ്റി ചുരം കയറി വരികയായിരുന്ന ലോറിക്കാന് 12 മണിയോടെ തീപിടിച്ചത്. കല്‍പ്പറ്റ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ടു യുണിറ്റ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ Read More …

രാത്രി ബസ് കാത്തുനിന്ന അച്ഛനും പെണ്‍മക്കള്‍ക്കും നേരെ സദാചാര ഗുണ്ടായിസം

കല്‍പ്പറ്റ: രാത്രി ബസ് കാത്തുനില്‍ക്കുകയായിരുന്ന അച്ഛനും പെണ്‍മക്കള്‍ക്കും നേരെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ സദാചാര ഗുണ്ടായിസം. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം. പെണ്‍മക്കളേയുംകൊണ്ട് രാത്രി യാത്രപുറപ്പെട്ട സുരേഷ് ബാബു എന്ന ഒരച്ഛനാണ് സാക്ഷര കേരളത്തില്‍ ഇത്തരത്തില്‍ ഒരനുഭവം നേരിടേണ്ടി വന്നത്. ഫെബ്രുവരി 28ന് രാത്രി ബംഗളൂരുവിലേക്ക് പോകുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അനന്തരാവീര Read More …