ബൈക്കപകടത്തില്‍പെട്ട്​ ചികിത്​സയിലിരുന്ന വിദ്യാര്‍ഥിയും മരിച്ചു

വൈ​ത്തി​രി: കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ ലോ​റി​യി​ടി​ച്ച്‌ ഗുരുതരാവസ്​ഥയില്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്​സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. വേ​ങ്ങ​ര ചേ​റൂ​ര്‍ കി​ളി​നി​ക്കോ​ട്ടെ ചെ​ങ്ക​ട​വ​ല​ത്ത് അ​ബു​വി​​​െന്‍റ മ​ക​ന്‍ മു​ഹ​മ്മ​ദ് നൂ​റു​ദ്ദീ​ന്‍(21) ആണ്​ മരിച്ചത്​. ല​ക്കി​ടി​യി​ലെ വ​യ​നാ​ട് ഓ​റി​യ​ന്‍​റ​ല്‍ സ്​കൂ​ള്‍ ജേണലിസം അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്​. കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ ഒാറിയന്‍റല്‍ സ്​കൂള്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്​മ​​െന്‍റ്​ Read More …

ഇടതുപക്ഷത്തിന് വേണ്ടിയാണ് കൂടുതലും പ്രവര്‍ത്തിച്ചത്; എല്‍ഡിഎഫോ യുഡിഎഫോ അഭയം നല്‍കിയാല്‍ സ്വീകരിക്കും;എന്‍ഡിഎ മടുത്തെന്നും സികെ ജാനു

വയനാട്: വീണ്ടും രാഷ്ട്രീയ നിലപാട് മാറ്റി ജനാധിപത്യ രാഷ്ട്രീയ സഭാ ചെയര്‍പേഴ്സണ്‍ സികെ ജാനു. വെള്ളാപ്പള്ളിക്ക് പിന്നാലെ എന്‍ഡിഎ വിടാന്‍ പോവുകയാണെന്നും സികെ ജാനു ഏറ്റവും ഒടുവിലായി നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. അര്‍ഹിക്കുന്ന പരിഗണന എല്‍ഡിഎഫോ യുഡിഎഫോ നല്‍കിയില്ല. അതു കൊണ്ട് മാത്രമാണ് എന്‍ഡിഎയില്‍ ചേര്‍ന്നത്. ഇടതു മുന്നണിയോ വലതു മുന്നണിയോ അര്‍ഹിക്കുന്ന പരിഗണന നല്‍കിയാല്‍ Read More …

വയനാട് വീട്ടമ്മയെ വളര്‍ത്തുനായ കടിച്ചുകൊന്ന സംഭവം ; ഉടമ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ വീട്ടമ്മയെ വളര്‍ത്തുനായ കടിച്ചുകൊന്ന സംഭവത്തില്‍ നായയുടെ ഉടമയെ പൊലീസ് അറസ്റ്റു ചെയ്തു. വൈത്തിരി സ്വദേശി കാരിക്കല്‍ ജോസിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോസിനെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അപകടകരമായ രീതിയില്‍ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തിയതിന്റെ പേരിലും ജോസിനെതിരെ കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് വൈത്തിരിയില്‍ വളര്‍ത്തു നായയുടെ കടിയേറ്റ് രാജമ്മ മരിച്ചത്. രാവിലെ തൊഴിലുറപ്പ് ജോലിക്ക് Read More …

വയനാട് മെഡിക്കല്‍ കോളേജിന് 44 കോടി

തിരുവനന്തപുരം > വയനാട് മെഡിക്കല്‍ കോളേജിനുവേണ്ടിയുള്ള ആക്സസ് റോഡിന്റെ നിര്‍മ്മാണത്തിന് 3 കോടി രൂപയുടെയും ആശുപത്രി കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യ നിര്‍മ്മിതിക്കായി 41കോടി രൂപയുടെയും ഭരണാനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി നിയസഭയെ അറിയിച്ചു. വയനാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിനായി ഏറ്റെടുക്കുന്ന മുഴുവന്‍ ഭൂമിയും പൊതുമരാമത്ത് വകുപ്പിന് കൈമാറാനും ഉത്തരവായി. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന്റെ എസ്.പി.വി ആയി ഇന്‍കെലിനെ ചുമതലപ്പെടുത്തിയത് Read More …

കല്‍പ്പറ്റ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എത്തി അഞ്ചാം തവണയും; പൂപ്പൊലി കാണാന്‍

അമ്പലവയല്‍: കല്‍പ്പറ്റ നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുണ്ടേരി ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും പൂപ്പൊലിയില്‍ എത്തി. ജില്ലയിലെ ഭിന്നശേഷിക്കാരായ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമാണ് മുണ്ടേരി ബഡ്‌സ് മാനസികാരോഗ്യ വിദ്യാലയം. കല്‍പ്പറ്റ നഗരസഭയുടെ കീഴില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷവും പൂപ്പൊലിയില്‍ പ്രവേശനം സൗജന്യമായിരുന്നു. അദ്ധ്യാപകരും, രക്ഷിതാക്കളുമടങ്ങുന്ന സംഘമാണ് വിദ്യാര്‍ത്ഥികളുമായി Read More …

പീസ് സ്‌കൂള്‍ പൂട്ടാനുള്ള തീരുമാനം വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണമെന്ന് കെപിഎ മജീദ്

വയനാട്: പീസ് സ്‌കൂള്‍ പൂട്ടാനുള്ള തീരുമാനം സംസ്ഥാനസര്‍ക്കാര്‍ വിദ്യഭ്യാസമേഖലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാവിവത്കരണത്തിന്റെ ഭാഗമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാനജനറല്‍ സെക്രട്ടറി കെപിഎ മജീദ്. പീസ് സ്‌കൂള്‍ പൂട്ടാനുള്ള തീരുമാനത്തിന്റെ യഥാര്‍ത്ഥ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതസ്പര്‍ധ വളര്‍ത്തുന്നു എന്നാണെങ്കില്‍ അത് വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാനത്ത് വിദ്യാഭ്യാസമേഖലയില്‍ കാവിവത്കരണം നടക്കുന്നുണ്ട്. കളക്ടറുടെ ഉത്തരവ് മറികടന്ന് Read More …

ശരീരം തളര്‍ന്നിട്ടും തളരാത്തമനസ്സുമായി മുഹമ്മദ്‌ഷെമീം പൂപ്പൊലിയില്‍

അമ്പലവയല്‍: ശരീരം തളര്‍ന്നിട്ടും  മനസ്സു തളരാതെ  പൂതാടി ശ്രീനാരായണ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളോടൊപ്പം ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷെമീം പൂപ്പൊലിയിലെത്തി. വരദൂര്‍ വരടിക്കൂത്ത് വീട്ടില്‍ അഷറഫിന്റെയും റംലയുടെയും മകനായ ഷെമിം അഞ്ചാം വയസ്സില്‍ ആശുപത്രി അധികൃതരുടെ ഒരു നിമിഷത്തെ അശ്രദ്ധമൂലമാണ് അരക്കുതാഴെ തളര്‍ന്ന് വീല്‍ച്ചെയറിലായത്. ഭിന്നശേഷിമൂലം നാല് ചുവരുകള്‍ക്കുളളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും Read More …

വയനാട് ചുരം സത്യാഗ്രഹ സമരം യുഡിഎഫ് ഏറ്റെടുക്കുന്നു: പികെ കുഞ്ഞാലിക്കുട്ടി

താമരശ്ശേരി: ദേശീയപാതയില്‍ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ സി.മോയിന്‍കുട്ടി നടത്തുന്ന സത്യഗ്രഹ സമരം മുസ്ലിംലീഗ് പാര്‍ട്ടിയും യുഡിഎഫും ഏറ്റെടുക്കുന്നതായി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പ്രസ്താവിച്ചു. അടിവാരത്തെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   സംസ്ഥാന സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട വിഷയമാണിത്. മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പു മന്ത്രിയെയും ചുരത്തിന്റെ Read More …