ഗോത്രബന്ധുഗോത്ര ജീവിക പദ്ധതി: ഉദ്ഘാടനം 4ന്
വയനാട് ജില്ലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാവുന്ന വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ, എഡിഎം കെ എം രാജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ രംഗത്ത് ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിന് സഹായകമാവുന്ന ഗോത്രബന്ധു പദ്ധതി വൈകീട്ട് നാലിന് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ആദിവാസി വിഭാഗത്തില്‍പ്പെട്ട Read More …
