വ്യക്തിപരമായ ആരോപണങ്ങളുമായി ഹിലരിട്രംപ് പോര് മുറുകുന്നു
മിസൗറി: വ്യക്തിപരമായ ആരോപണങ്ങള്‍ പരസ്പരം ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം സംവാദം മുറുകുന്നു. ആദ്യ സംവാദത്തില്‍ ആഭ്യന്തര കാര്യങ്ങളും രാജ്യത്തിന്റെ പ്രശ്‌നങ്ങളും പാര്‍ട്ടിക്കെതിരെയുള്ള ആരോപണങ്ങളുമായിരുന്നു നിറഞ്ഞു നിന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് രണ്ടാം സംവാദത്തിലെ ആരോപണങ്ങള്‍. ദിവസേന വിവാദങ്ങള്‍ ഉണ്ടാക്കുന്ന ട്രംപിനെ ആ കുരുക്കില്‍ തന്നെ കുടുക്കാനാണ് ഹിലരിയുടെ ലക്ഷ്യം എന്നാല്‍ ബില്‍ ക്ലിന്റന്റെ Read More …
