ആക്രമണം നടത്താനെത്തിയ ഐഎസ് ഡ്രോണിനെ യുഎസ് വ്യോമസേന വീഴ്ത്തി
വാഷിങ്ടണ്‍ • ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമുള്ള ആയുധം വഹിക്കുന്ന ഡ്രോണുകളില്‍ ഒന്നിനെ യുഎസ് വ്യോമസേന വീഴ്ത്തി. വ്യോമസേന സെക്രട്ടറി !ദെബോറ ലീ ജയിംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഐഎസ് ഭീകരര്‍ ഇറാഖില്‍ ‘കാമികാസെ ഡ്രോണു’കള്‍ ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ വന്നതിനു പിന്നാലെയാണ് ദെബോറ ഇക്കാര്യം വ്യക്തമാക്കിയത്. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണുകളാണു കാമികാസെ വിഭാഗത്തിലുള്ളത്. പറന്നുവന്നു Read More …
