ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്ന്; ഓങ്സാന്‍ സൂചിക്ക് മൂന്നു വര്‍ഷം തടവ്
ബാങ്കോക്: മ്യാന്മറിലെ സൈനിക അട്ടിമറിയില്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട നേതാവ് ഓങ്സാന്‍ സൂചിക്ക് കോടതി മൂന്നു വര്‍ഷംകൂടി തടവുശിക്ഷ വിധിച്ചു. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിനാണ് നടപടി. ആസ്‌ട്രേലിയന്‍ സാമ്ബത്തിക വിദഗ്ധന്‍ സീന്‍ ടര്‍ണലിനെയും മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു. സൂചിയുടെ മന്ത്രിസഭയിലെ മൂന്ന് അംഗങ്ങളും കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി ഓരോരുത്തര്‍ക്കും മൂന്നു വര്‍ഷം തടവ് വിധിച്ചു. ടര്‍ണല്‍ Read More …
