യൂറോപ്പിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് ഉത്തരവാദിത്വമില്ല; പുടിന്‍
മോസ്‌കോ: യൂറോപ്പിനുണ്ടായിരിക്കുന്ന ഊര്‍ജ്ജ പ്രതിസന്ധിക്ക് തങ്ങളല്ല ഉത്തരവാദിയെന്ന് പുടിന്‍. യൂറോപ് നോര്ഡ് സ്ട്രീം പൈപ്പ് ലൈന്‍ തുറന്നാല്‍ തീരുന്ന പ്രശ്‌നമേയുള്ളുവെന്നും പുടിന്‍ പറഞ്ഞു. യൂറോപ് പ്രകൃതി വാതകത്തിനായി റഷ്യയെയാണ് ആശ്രയിച്ചിരുന്നത്. യുദ്ധം ആരംഭിച്ചതോടെ റഷ്യന്‍ കമ്ബനിയായ ഗാസ്‌പ്രോം നോര്‍ഡ് സ്ട്രീം-1 പൈപ്പ് ലൈന്‍ പൂട്ടുകയായിരുന്നു. എന്നാല്‍ നോര്‍ഡ് സ്ട്രീം-2 എന്ന പൈപ്പ് ശൃംഖല തുറന്നാല്‍ വാതകം Read More …
