യു​ക്രെ​യ്നില്‍നിന്നു റ​ഷ്യ​യി​ലെ​ത്തു​ന്ന​വ​ര്‍​ക്കു സാ​ന്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പുടിന്‍

മോ​​​സ്കോ: യു​​​ക്രെ​​​യ്ന്‍ ഉ​​​പേ​​​ക്ഷി​​​ച്ച്‌ റ​​​ഷ്യ​​​യി​​​ലെ​​​ത്തു​​​ന്ന​​​വ​​​ര്‍​​​ക്കു സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച്‌ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ര്‍ പു​​​ടി​​​ന്‍. യു​​​ക്രെ​​​യ്ന്‍ വി​​​ടാ​​​ന്‍ നി​​​ര്‍​​​ബ​​​ന്ധി​​​ത​​​രാ​​​യ​​​വ​​​ര്‍, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍, ഗ​​​ര്‍​​​ഭി​​​ണി​​​ക​​​ള്‍ തു​​ട​​ങ്ങി​​വ​​​ര്‍​​​ക്കു മാ​​​സം പ​​​തി​​​നാ​​​യി​​​രം റൂ​​​ബി​​​ള്‍ (170 ഡോ​​​ള​​​ര്‍) വ​​​ച്ചു ല​​​ഭി​​​ക്കും. യു​​​ക്രെ​​​യ്നി​​​ലെ ഡോ​​​ണ​​​റ്റ്സ്ക്, ലു​​​ഹാ​​​ന്‍​​​സ് വി​​​മ​​ത​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍​​​നി​​​ന്നെ​​​ത്തു​​​ന്ന​​​വ​​​ര്‍​​​ക്കും ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. യു​​​ക്രെ​​​യ്ന്‍​​​കാ​​​ര്‍​​​ക്കു റ​​​ഷ്യ​​​ന്‍​​​പാ​​​സ്പോ​​​ര്‍​​​ട്ടും ന​​​ല്കി​​​വ​​​രു​​​ന്നു​​​ണ്ട്. കീ​​​ഴ​​​ട​​​ക്കി​​​യ യു​​​ക്രെ​​​യ്ന്‍ പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ റ​​​ഷ്യ​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ക്കാ​​​നു​​​ള്ള ത​​​ന്ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണി​​​തെ​​​ന്നു Read More …

ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഹൈ​ഡ്ര​ജ​ന്‍ ട്രെ​യി​ന്‍ ജ​ര്‍​മ​നി​യി​ല്‍ ഓ​ടി​ത്തു​ട​ങ്ങി

തെ​ക്ക​ന്‍ ഫ്ര​ഞ്ച് പ​ട്ട​ണ​മാ​യ ടാ​ര്‍​ബ​സി​ല്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്ത​തും മ​ധ്യ ജ​ര്‍​മ​നി​യി​ലെ സാ​ല്‍​സ്ഗി​റ്റ​റി​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ക്ക​പ്പെ​ട്ട​തു​മാ​യ അ​ല്‍​സ്റേ​റാ​മി​ന്‍റെ ട്രെ​യി​നു​ക​ളെ കൊ​റാ​ഡി​യ ഐ​ലി​ന്‍റ് എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്.ആ​ല്‍​സ്റേ​റാം പ​റ​യു​ന്ന​ത​നു​സ​രി​ച്ച്‌, ഈ ​പ്രോ​ജ​ക്റ്റ് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് യൂ​റോ” നി​ക്ഷേ​പം ആ​ക​ര്‍​ഷി​ക്കു​ക​യും ഇ​രു രാ​ജ്യ​ങ്ങ​ളി​ലാ​യി 80 ജീ​വ​ന​ക്കാ​ര്‍​ക്ക് വ​രെ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. ര​ണ്ട് ഹൈ​ഡ്ര​ജ​ന്‍ ട്രെ​യി​നു​ക​ളു​ള്ള ലൈ​നി​ല്‍ 2018 മു​ത​ല്‍ വാ​ണി​ജ്യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു, Read More …

വിവാഹ ക്ഷണക്കത്തില്‍ മേല്‍വിലാസത്തിന് പകരം ‘പോണ്‍ഹബ്ബ്’ അഡ്രസ്; പിന്നാലെ ക്ഷമാപണവുമായി യുവതി

വിവാഹം എന്നത് ഏറ്റവും മനോഹരമായ കാര്യമാണ്. എന്നാല്‍, അതിനൊപ്പം തന്നെ വളരെയധികം ടെന്‍ഷനുകളും ആശങ്കകളും ഉണ്ടാകാറുണ്ട്. വരനും വധുവും മാത്രമല്ല ഇവരുടെ കുടുംബാങ്ങള്‍ക്കും ഇത് വലിയ പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കാറുണ്ട്.ഒരു വിവാഹ ക്ഷണക്കത്ത് തയ്യാറാക്കുമ്പോള്‍ നിര്‍ബന്ധമായും ഒരു പ്രൂഫ് റീഡര്‍ ആവശ്യമാണെന്നാണ് ഈ സംഭവം അറിയുമ്പോള്‍ മനസ്സിലാകുക. അത്തരത്തില്‍ ഗുരുതരമായ ഒരു അബദ്ധമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സ്വന്തം Read More …

റുഷ്ദി മരിച്ചിട്ടില്ലെന്ന് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് പ്രതി

ന്യൂയോര്‍ക്: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ സ്വന്തം നിലക്കാണ് ആക്രമിച്ചതെന്നും ഇക്കാര്യത്തില്‍ ഇറാന്റെ ‘റെവല്യൂഷനറി ഗാര്‍ഡു’മായി ബന്ധപ്പെട്ടിട്ടില്ലെന്നും പ്രതിയായ ഹാദി മത്തര്‍ പറഞ്ഞു. ‘വിവരംകെട്ട’ വ്യക്തിയായ റുഷ്ദിയെ ഇഷ്ടമില്ലായിരുന്നുവെന്നും ഷൗറ്റൗക്വ കൗണ്ടി ജയിലില്‍നിന്ന് ‘ന്യൂയോര്‍ക് പോസ്റ്റി’ന് നല്‍കിയ വിഡിയോ അഭിമുഖത്തില്‍ മത്തര്‍ വ്യക്തമാക്കി. ന്യൂയോര്‍ക്കിലെ ഷൗറ്റൗക്വ ഇന്‍സ്റ്റിറ്റ്യൂഷനില്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് 75കാരനായ റുഷ്ദിയെ മത്തര്‍ കുത്തിയത്. തുടര്‍ന്ന് Read More …

പ്രാര്‍ഥനാ സമയത്ത് കാബൂളിലെ പള്ളിയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: () അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 40ല്‍ അധികം പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപോര്‍ടുകള്‍ നല്‍കുന്ന സൂചന. ബുധനാഴ്ച വൈകിട്ട് പ്രാര്‍ഥന നടക്കുന്ന സമയത്തായിരുന്നു ദാരുണ സംഭവം. വടക്കുപടിഞ്ഞാറന്‍ കാബൂളിലാണ് സ്‌ഫോടനമുണ്ടായത്. ഉഗ്ര സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടു സംഭവിച്ചു. അഫ്ഗാനിസ്താനില്‍ Read More …

വെസ്റ്റേണ്‍ & സതേണ്‍ ഓപ്പണ്‍: ഓപ്പണറില്‍ മുന്‍ ഫൈനലിസ്റ്റ് ഒസാക്കയെ ഷാങ് തോല്‍പ്പിച്ചു

2020ലെ ഫൈനലിസ്റ്റ് നവോമി ഒസാക്കയെ 75 മിനിറ്റിനുള്ളില്‍ 6-4, 7-5ന് തോല്‍പ്പിച്ച്‌ ചൈനയുടെ ഷാങ് ഷുവായ് വെസ്റ്റേണ്‍ & സതേണ്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഷാങ് മുമ്ബ് ടോക്കിയോ 2016 ലും മാഡ്രിഡ് 2018 ലും ഒസാക്കയെ പരാജയപ്പെടുത്തിയിരുന്നു, എന്നാല്‍ 2018 ലെ ബീജിംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷാങ്ങിനെ 3-6, 6-4, 7-5 എന്ന Read More …

യുവതി നായയുമായി ലൈം​ഗികവേഴ്ച്ച നടത്തിയത് എട്ടു വര്‍ഷത്തോളം; എല്ലാം വീഡിയോയിലാക്കി സൂക്ഷിച്ചത് കാമുകനും; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവതി അറസ്റ്റിലായ സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. എട്ടു വര്‍ഷമായി യുവതി നായയുമായി ലൈം​ഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 38 വയസ്സുള്ള ക്രിസ്റ്റീന കാലല്ലോയാണ് എട്ട് വര്‍ഷമായി തുടര്‍ച്ചയായി സ്വന്തം നായയെ ലൈം​ഗികവേഴ്ച്ചക്ക് ഉപയോ​ഗിച്ചത്. ഇവരുടെ മുന്‍ കാമുകന്‍ 36 കാരനായ ജെഫ്രി സ്പ്രിംഗറെയും പൊലീസ് Read More …

രണ്ട് വയസുകാരിയുടെ പ്രതികാരം, കളിച്ചുകൊണ്ടിരിക്കുമ്ബോള്‍ ചുണ്ടില്‍ കടിച്ച പാമ്ബിനെ പെണ്‍കുട്ടി കൊന്നു

പലതരം പ്രതികാര കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ആരെയും ഞെട്ടിക്കുന്ന പ്രതികാര കഥയാണ് ഒരു രണ്ടര വയസുകാരി. ടര്‍ക്കിയിലെ പെണ്‍കുട്ടി പ്രതികാര കഥയിലെ നായിക. വീടിന്റെ പിന്‍ഭാഗത്തെ പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ നിലവിളി കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്. വായില്‍ പാമ്ബിനെ കടിച്ച്‌ പിടിച്ച്‌ നില്‍ക്കുന്ന കുട്ടിയെയാണ് അവിടെ എത്തിയവര്‍ കണ്ടത്. കുട്ടിയുടെ ചുണ്ടില്‍ പാമ്ബിന്റെ കടിയേറ്റ Read More …