സൈനയ്ക്കും ജയം, ക്വാര്‍ട്ടറില്‍

ഇന്തോനേഷ്യ മാസ്റ്റേഴ്സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സൈന നെഹ്‍വാല്‍. ഇന്തോനേഷ്യയുടെ ഫിറ്റ്റിയാനിയെ നേരിട്ടുള്ള ഗെയിമുകളില്‍ 21-17, 21-15 എന്ന സ്കോറിനാണ് സൈനയുടെ വിജയം. 43 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈനയുടെ വിജയം. സൈനയ്ക്ക് ക്വാര്‍ട്ടറില്‍ പോണ്‍പാവിയാണ് എതിരാളി. അകാനെ യാമഗൂച്ചിയെയാണ് താരം കീഴടക്കിയത്. അതേ സമയം ഡെന്മാര്‍ക്കിന്റെ ജോഡികളോട് കീഴടക്കി ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീം Read More …

ന്യൂസിലാണ്ടിനെ വീഴ്ത്തി ഇന്ത്യന്‍ വനിതകളും, ജയം ഒമ്ബത് വിക്കറ്റിനു, മന്ഥാനയ്ക്ക് ശതകം

ഓള്‍റൗണ്ട് മികവില്‍ ന്യൂസിലാണ്ടിനെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍. ഇന്ന് നേപ്പിയറില്‍ നടന്ന ആദ്യ മത്സരത്തില്‍ 192 റണ്‍സിനു ന്യൂസിലാണ്ടിനെ എറിഞ്ഞിട്ട ശേഷം ഇന്ത്യ 33 ഓവറില്‍ നിന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിയ്ക്കുകയായിരുന്നു. ജയം മൂന്ന് റണ്‍സ് അകലെ നില്‍ക്കെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 104 പന്തില്‍ നിന്ന് 105 റണ്‍സ് നേടിയ Read More …

താലിബാനുമായി സമാധാന ചര്‍ച്ച ഖത്തറില്‍ നടത്തുമെന്ന്‌ അമേരിക്ക

വാഷിങ്ടണ്‍ : താലിബാനുമായി സമാധാന ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന് അമേരിക്ക. യുഎസ് ദൗത്യസംഘത്തിലെ അംഗം സാല്‍മേ ഖാലിസാദ് ചൊവ്വാഴ്ച ദോഹയില്‍ താലിബാന്‍ പ്രതിനിധിയെ കണ്ടതിനു പിന്നാലെയാണ് ഇക്കാര്യം അമേരിക്ക അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനു മുന്നോടിയായാണ് താലിബാനുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നത്.ഗള്‍ഫ് രാജ്യമായ ഖത്തറില്‍ രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ച നടത്തിയേക്കുമെന്ന് അമേരിക്കന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. താലിബാന്‍ Read More …

ഫ്ലോറിഡയില്‍ വെടിവയ്പ് അഞ്ചുപേര്‍ കൊല്ലപ്പെട്ടു; അക്രമി പോലീസില്‍ കീഴടങ്ങി

ഫ്ലോറിഡ: സെന്‍ട്രല്‍ ഫ്ലോറിഡയിലെ സണ്‍ട്രസ്റ്റ് ബാങ്കിലുണ്ടായ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമിയെന്നു സംശയിക്കുന്ന 21കാരന്‍ സീഫന്‍ ക്സേവര്‍ തന്നെയാണു വിവരം പോലീസില്‍ അറിയിച്ചത്. ഇയാള്‍ പോലീസില്‍ കീഴടങ്ങി. പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ കാരണവും വ്യക്തമല്ല. എത്ര പേര്‍ക്കു പരിക്കുപറ്റിയെന്നതിനെപ്പറ്റിയും സൂചനകളില്ല. പ്രാദേശിക പോലീസിനോടു അന്വേഷണത്തില്‍ സഹകരിക്കാന്‍ Read More …

സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നിരോധനം: ട്രംപിന്റെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു

വാഷിങ്ടണ്‍: ഡി.സി.: 2016-ല്‍ ഒബാമ ഭരണകൂടം ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി സൈന്യത്തിന്റെ വാതില്‍ തുറന്ന തീരുമാനം ജനുവരി 22-ന് സുപ്രീം കോടതി വിധിയോടെ അടഞ്ഞു. സുപ്രീം കോടതിയില്‍ അഞ്ച് ന്യായാധിപര്‍ ഉത്തരവിനെ അനുകൂലിച്ചപ്പോള്‍ നാലു പേര്‍ എതിര്‍ത്തു.2017 ജൂലായിലാണ് അമേരിക്കന്‍ പ്രസിഡന്റ് പ്രത്യേക ഉത്തരവിലൂടെ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സൈന്യത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ട്രംപിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് രാജ്യത്തിന്റെ വിവിധ Read More …

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​യും

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച്‌ ഇ​ന്ത്യ​ന്‍ വം​ശ​ജ. ക​മ​ലാ ഹാ​രി​സാ​ണ് 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍ മ​ത്സ​രി​ക്കു​മെ​ന്ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.  നി​ല​വി​ല്‍ ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ നി​ന്നു​ള്ള സെ​ന​റ്റ് അം​ഗ​മാ​ണ് ക​മ​ല ഹാ​രി​സ്.

ഓസ്ട്രേലിയന്‍ ഓപ്പണ്‍; ഒന്നാം നന്പറിനെ വീഴ്ത്തി സെറീന ക്വാര്‍ട്ടറില്‍

മെല്‍ബണ്‍: ലോക ഒന്നാം നന്പര്‍ താരം റുമേനിയയുടെ സിമോണ ഹാലപ്പിനെ കടുത്ത പോരാട്ടത്തില്‍ വീഴ്ത്തി അമേരിക്കയുടെ സെറീന വില്യംസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ 6-1, 4-6, 6-4 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം. ആദ്യ സെറ്റില്‍ ഹാലപ്പിനെ നിലംതൊടാതെ ഓടിച്ച സെറീന അനായാസം സെറ്റ് സ്വന്തമാക്കി. Read More …

സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ സ്വദേശീ നി​യ​മ​ന​ത്തി​ന് പ​രി​ധി നി​ശ്ച​യി​ച്ചു

കു​വൈ​ത്ത് സി​റ്റി: അറബ് രാജ്യങ്ങള്‍ വികസനത്തിനായി വന്‍ കുതിപ്പ് നടത്തുകയാണ് .സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാരി​ത​ര തൊ​ഴി​ല്‍​മേ​ഖ​ല​യി​ല്‍ കു​വൈ​ത്തി​ക​ളെ നി​യ​മി​ക്കേ​ണ്ട​തി​ന് സ​ര്‍​ക്കാ​ര്‍ തോ​ത് നി​ശ്ച​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ര്‍ അ​ല്‍ മു​ബാ​റ​ക് അ​ല്‍ ഹ​മ​ദ് അ​സ്സ​ബാ​ഹ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പ്ര​കാ​രം ബാ​ങ്കി​ങ്​, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ മേ​ഖ​ല​ക​ളി​ല്‍ ഭൂ​രി​ഭാ​ഗം സ്വ​ദേ​ശി​ക​ളാ​വ​ണം. ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ല്‍ മൊ​ത്തം ജീ​വ​ന​ക്കാ​രി​ല്‍ Read More …