സ്ത്രീകളെ നിരീക്ഷിക്കുന്ന സൗദി അറേബ്യന്‍ മൊബൈല്‍ ആപ്പ് നിര്‍ത്തിവെക്കണമെന്ന് യുഎസ് സെനറ്റ് അംഗങ്ങള്‍

വാഷിങ്ടണ്‍: സ്ത്രീകളെ നിരീക്ഷിക്കാന്‍ സൗകര്യമൊരുക്കുന്ന സൗദി അറേബ്യന്‍ മൊബൈല്‍ ആപ്പ് നിര്‍ത്തിവെക്കണമെന്ന് യുഎസ് സെനറ്റ് അംഗങ്ങള്‍ ഗൂഗിളിന്റെയും ആപ്പിളിന്റെയും മേധാവികളോട് ആവശ്യപ്പെട്ടു. സെനറ്റ് അംഗങ്ങളായ റോണ്‍ വൈഡനും, ഡി ഓറിയുമാണ് ഇത്തരമൊരാവശ്യം ഉന്നയിച്ച്‌ മേധാവികള്‍ക്ക് കത്തയച്ചത്. സ്ത്രീവിരുദ്ധവും വിവേചനപരവുമായ ആപ്പ് ഗൂഗിളും ആപ്പിളും ആപ്പ് സ്റ്റോറുകളില്‍നിന്ന് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. സൗദി ആഭ്യന്തര മന്ത്രാലയത്തിനു Read More …

ന്യൂ​സീ​ല​ന്‍​ഡി​ല്‍ മൈ​താ​ന​ത്ത് കു​ഴ​ഞ്ഞു​വീ​ണ് മ​ല​യാ​ളി ക്രി​ക്ക​റ്റ് താ​രം മ​രി​ച്ചു

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സീ​ല​ന്‍​ഡി​ല്‍ മൈ​താ​ന​ത്ത് കു​ഴ​ഞ്ഞു​വീ​ണ് മ​ല​യാ​ളി ക്രി​ക്ക​റ്റ് താ​രം മ​രി​ച്ചു. വെ​ങ്ങോ​ല ക​ണ്ണി​മോ​ള​ത്ത് ഗം​ഗാ​ധ​ര​ന്‍റെ മ​ക​ന്‍ ഹ​രീ​ഷാ​ണ് (33) മ​രി​ച്ച​ത്. സൗ​ത്ത് ഐ​ല​ന്‍​ഡി​ലെ ഡ്യു​ണ​ഡി​നി​ല്‍ ഗ്രീ​ന്‍ ഐ​ല​ന്‍​ഡ് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഗ്രീ​ന്‍ ഐ​ല​ന്‍​ഡ് ക്ല​ബ്ബ് വൈ​സ് ക്യാ​പ്റ്റ​നാ​യി​രു​ന്നു. ഒ​ട്ടാ​ഗോ ടൈം​സി​ന്‍റെ അ​ലൈ​ഡ് പ്ര​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഹ​രീ​ഷി​ന്‍റെ ഭാ​ര്യ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി നി​ഷ​യാ​ണ്. Read More …

ന്യൂസിലണ്ടിനെതിരെ ആശ്വാസ ജയം പോലും നേടാനാവാതെ ഇന്ത്യ; തോല്‍വി സമ്മതിച്ച്‌ പെണ്‍പട

ന്യൂസിലണ്ടിനെതിരായ അവസാന ട്വന്റി20യില്‍ ആശ്വാസ ജയം പോലും നേടാനാവാതെ ഇന്ത്യന്‍ വനിതാ ടീം. 162 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുത്ത് മത്സരം അവസാനിപ്പിക്കേണ്ടി വന്നു. ഇന്ത്യയുടെ തോല്‍വിയോടെ മൂന്ന് ട്വന്റി 20കളുടെ പരമ്ബര ന്യൂസിലണ്ട് സ്വന്തമാക്കി. നേരത്തെ മൂന്ന് ഏകദിനങ്ങളുടെ പരമ്ബര ഇന്ത്യ Read More …

ഹോളിവുഡ് നടന്‍ ആല്‍ബര്‍ട്ട് ഫിന്നി അന്തരിച്ചു

ലണ്ടന്‍: ഹോളിവുഡ് നടന്‍ ആല്‍ബര്‍ട്ട് ഫിന്നി (82) അന്തരിച്ചു. 2011 മുതല്‍ അര്‍ബുദം ബാധിച്ച്‌ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വെള്ളിയാഴ്ച റോയല്‍ മാസ്‌ഡെന്‍ ആശുപത്രിയില്‍ വച്ചായിരുന്നു. ഗോള്‍ഡണ്‍ ഗ്ലോബ്, എമ്മി പുരസ്‌കാര ജേതാവാണ് ആല്‍ബര്‍ട്ട് ഫിന്നി. അറുപതോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള അദ്ദേഹം ഷേക്‌സ്പീരിയന്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1960 ല്‍ ദ എന്റര്‍ടെയ്‌നര്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം Read More …

ഓസ്‌കാര്‍ ജേതാവ് ജെന്നിഫര്‍ ലോറന്‍സ് വിവാഹിതയാകുന്നു

ഓസ്‌കാര്‍ ജേതാവ് ജെന്നിഫര്‍ ലോറന്‍സും കാമുകനായ കുക്ക് മറോണിയും വിവാഹിതരാകുന്നു. ഒന്‍പത് മാസത്തെ പ്രണയബന്ധത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും വിവാഹം ഉടനെ നടക്കുമെന്നും സുഹൃത്തുക്കള്‍ പറയുന്നു. 2012 ല്‍ ഇറങ്ങിയ സില്‍വര്‍ ലൈനിങ്ങ്‌സ് പ്ലേ ബുക്ക് എന്ന ചിത്രമാണ് ജെന്നിഫര്‍ ലോറന്‍സിന് ഓസ്‌കാര്‍ നേടിക്കൊടുത്തത്. ലോകത്തിലെ എറ്റവും കൂടുതല്‍ പ്രതിഫലം Read More …

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം സൗദി ഭരണകൂടത്തിന്റെ അറിവോടെയെന്ന് ഐക്യരാഷ്ട്രസഭ

അങ്കാറ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം സൗദി ഭരണകൂടത്തിന്റെ അറിവോടെയെന്ന് ഐക്യരാഷ്ട്രസഭ. യു.എന്നിന്റെ മനുഷ്യവകാശ സമിതിയുടെ അന്വേഷണത്തിലാണ് അധികാരികളുടെ പങ്ക് വ്യക്തമായത്. ഖഷോഗ്ജി വധത്തില്‍ യു.എന്‍ അന്വേഷണം തുര്‍ക്കി പ്രധാനമന്ത്രി എര്‍ദോഗാന്‍ ആവശ്യപ്പെട്ടിരുന്നു. തുര്‍ക്കി സമര്‍പ്പിച്ച ഓഡിയോ ടേപ്പുകളുടേയും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സൗദി ഉന്നതാധികാരികളുടെ പങ്ക് കൊലപാതകത്തില്‍ ഉണ്ടെന്ന് അന്വേഷണത്തലവന്‍ ആഗ്നെസ് കല്ലമര്‍ദ് Read More …

മെക്സിക്കന്‍ മതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും; നിലപാട് കടുപ്പിച്ച്‌ ഡൊണാള്‍ഡ് ട്രംപ്

വാഷിം​ഗ്ണ്‍: മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്തൊക്കെ സംഭവിച്ചാലും മതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് ട്രംപിന്റെ നിലപാട്. മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ഭാ​ഗിക ഭരണസ്തംഭനം വരെ നിലനിന്നിരുന്നു. സ്റ്റേറ്റ് ഓഫ് ദ് യൂണിയനിലായിരുന്നു മതില്‍ നിര്‍മ്മാണം സംബന്ധിച്ച്‌ ട്രംപിന്റെ വിശദീകരണം. “ഒരിക്കല്‍ ഈ റൂമിലൂള്ളവര്‍ മതിലിനെ Read More …

പാരീസില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; ഏഴു പേര്‍ മരിച്ചു, 30 പേര്‍ക്കു പൊള്ളലേറ്റു

പാരീസ്: പാരീസില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ മരിച്ചു. 30 പേര്‍ക്കു പൊള്ളലേറ്റു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് നഗരത്തിലെ എട്ടുനില കെട്ടിടത്തില്‍ തീപിടിച്ചത്. 200 ഓളം അഗ്‌നിശമന സേനാ പ്രവര്‍ത്തകര്‍ എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.