‘സെക്സില്‍ ഏര്‍പ്പെട്ടിട്ട് വര്‍ഷങ്ങളായി, സഹായിക്കണം’ – പൊലീസുകാരനെ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍

ഏവരും കുടുംബം കെട്ടിയുയര്‍ത്തുന്നത് ദുര്‍ബലമായ അടിത്തറയിലാണ് എന്നതാണ് സത്യം. ചെറിയ ചില തെറ്റുകളില്‍ ബന്ധങ്ങള്‍ ശിഥിലമായിപ്പോകാം. ദാമ്ബത്യം തകരാം. ബന്ധുക്കള്‍ ശത്രുക്കളാകാന്‍ അധികസമയമൊന്നും വേണ്ട. പല കുറ്റകൃത്യങ്ങളുടെയും യഥാര്‍ത്ഥ കാരണങ്ങള്‍ അന്വേഷിച്ചാല്‍ അതിന് പിന്നില്‍ തകര്‍ന്ന ബന്ധങ്ങളുടെ ദുരന്തകഥകള്‍ ഉണ്ടാകും. 2014 ഫെബ്രുവരി 28ന് അമേരിക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു വാര്‍ത്തയാണ് ചുവടെ. പൊലീസിനെ Read More …

കാമുകി മുന്‍കാമുകനെ കൊന്ന് ജോലിക്കാര്‍ക്ക് വിളമ്ബിയെന്ന വാര്‍ത്ത വ്യാജമെന്ന്

അബുദാബി: മൊറോക്കന്‍ വനിത മുന്‍കാമുകനെ കൊന്ന് ജോലിക്കാര്‍ക്ക് വിളമ്ബിയെന്ന വാര്‍ത്ത വ്യാജമെന്ന് അബുദാബി പൊലീസ്. കൊലപാതകം ചെയ്തെന്നത് വാസ്തവമാണെന്നും എന്നാല്‍ മാംസം ജോലിക്കാര്‍ക്ക് പാകം ചെയ്ത് നല്കിയിട്ടില്ലെന്നും അബുദാബി പൊലീസ് അറിയിച്ചു. ഔദ്യോഗിക അറിയിപ്പില്ലാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇത് കേസിനെ ബാധിക്കുമെന്നും പൊലീസ് പറഞ്ഞു. യുഎഇയില്‍ പൂര്‍വ്വകാമുകനെ കൊന്ന് മാംസം പരമ്ബരാഗത അറബിക് വിഭവമായ Read More …

ഗോ..​ഗോ..​മേ​രി ഗോ…; ​ലോ​ക ബോ​ക്‌​സിം​ഗ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ മേ​രി കോം ​ഫൈ​ന​ലി​ല്‍

ന്യൂ​ഡ​ല്‍​ഹി: ലോ​ക വ​നി​താ ബോ​ക്‌​സിം​ഗ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ഉ​ത്ത​ര​കൊ​റി​യ​ന്‍ എ​തി​രാ​ളി​യെ ഇ​ടി​ച്ചി​ട്ട് ഇ​ന്ത്യ​യു​ടെ മേ​രി കോം ​ഫൈ​ന​ലി​ല്‍. സെ​മി​യി​ല്‍ ഉ​ത്ത​ര​കൊ​റി​യ​യു​ടെ കിം ​ഹ്യാം​ഗ് മി​യെ​യാ​ണ് ഇ​ന്ത്യ​ന്‍ വെ​റ്റ​റ​ന്‍ താ​രം ഇ​ടി​ച്ചി​ട്ട​ത്. 48 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് പോ​യി​ന്‍റു​ക​ള്‍​ക്കാ​യി​രു​ന്നു മേ​രി കോ​മി​ന്‍റെ വി​ജ‍​യം. സ്കോ​ര്‍: 5-0. ലോ​ക​ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ അ​ഞ്ചു സ്വ​ര്‍​ണ​മെ​ഡ​ല്‍ ഇ​തു​വ​രെ മേ​രി​കോം നേ​ടി​യി​ട്ടു​ണ്ട്. ഈ ​റി​ക്കാ​ര്‍​ഡി​ല്‍ Read More …

യുവതികളെ ലൈംഗികമായി ഉപയോഗിച്ചത് ‘ദൈവവിളിയെന്ന്’ വിശ്വസിപ്പിച്ച്‌ ! എട്ട് യുവതികളെ 20 വര്‍ഷമായി പീഡിപ്പിച്ച ദക്ഷിണ കൊറിയന്‍ പാസ്റ്റര്‍ക്ക് 15 വര്‍ഷം തടവ്

ടോക്യോ: ആത്മീയതയുടെ പേരില്‍ 75കാരന്റെ ലൈംഗികാതിക്രമം. ആത്മീയതയുടെ പേരില്‍ ദക്ഷിണ കൊറിയന്‍ പാസ്റ്റര്‍ നടത്തിയ ലൈംഗിക പീഡനങ്ങളുടെ ഞെട്ടിക്കുന്ന കഥയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ദൈവ വിളി എന്ന പേരില്‍ വിശ്വാസികളായ സ്ത്രീകളെ ഇയാള്‍ 20 വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ ജീറോക്ക ലീ എന്ന പാസ്റ്ററാണ് 15 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ ദൈവത്തിന്റെ അവതാരമാണെന്നാണ് പറഞ്ഞ് Read More …

പാക്കിസ്ഥാന് മുട്ടന്‍ പണി കൊടുത്ത് ട്രംപ്, 1.66 ബില്യണ്‍ ഡോളറിന്റെ സഹായം നിര്‍ത്തലാക്കി

വാഷിംഗ്ടണ്‍: പാക്കിസ്ഥാന് മുട്ടന്‍ പണികൊടുത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പാക്കിസ്ഥാന് നല്‍കിയിരുന്ന 1.66 ബില്യണ്‍ ഡോളറിന്റെ സുരക്ഷാ സഹായം യു.എസ് നിര്‍ത്തിവച്ചു. അല്‍ക്വഇദ എന്ന തീവ്രവാദ സംഘടനയുടെ മുന്‍ നേതാവ് ഒസാമ ബിന്‍ ലാദന്‍ ആബട്ടാബാദിലുണ്ടെന്ന് പാക്കിസ്ഥാന്‍ വെളിപ്പെടുത്തിയില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഫോക്‌സ് ന്യൂസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കൊല്ലം തോറും 130 കോടി Read More …

ലോക വനിതാ ബോക്‌സിങ് ചാമ്ബ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച്‌ മേരി കോം

ലോക വനിതാ ബോക്‌സിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ മേരി കോം, സോണിയ ചാഹല്‍, ലൗലിന, സിമ്രാന്‍ജിത്ത് എന്നിവര്‍ സെമിഫൈനലില്‍ പ്രവേശിച്ചു. ഇതോടെ നാലുതാരങ്ങളും മെഡലുറപ്പിച്ചു. ഇതേസമയം മനീഷ മൗന്‍, ഭാഗ്യബതി കച്ചേരി, പിങ്കി റാണി, സീമ പുണിയ എന്നിവര്‍ ക്വാര്‍ട്ടറില്‍ നിന്ന് പുറത്തായി. അഞ്ചുവട്ടം ലോകചാമ്ബ്യനായ മേരി കോം 48 കിലോഗ്രാം വിഭാഗം ക്വാര്‍ട്ടറില്‍ ചൈനയുടെ Read More …

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നിലച്ചു; നിമിഷങ്ങള്‍ക്കകം തിരിച്ചെത്തി… പക്ഷേ!!

ഫേസ്ബുക്ക് ആഗോള വ്യാപകമായി ആഗസ്റ്റ് 3ന് പ്രവര്‍ത്തന രഹിതമായതിന് പിന്നാലെ നിമിഷ നേരത്തേക്ക് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ചൊവ്വാഴ്ചയും ആഗോള വ്യാപകമായി നിലച്ചു. നിമിഷ നേരത്തിനുശേഷം തിരിച്ചെത്തിയെങ്കിലും പലര്‍ക്കും ഇപ്പോഴും കിട്ടുന്നില്ല. ഫേസ്ബുക്ക് ഹോം പേജില്‍ കയറിയ പലര്‍ക്കും “service unavailable”എന്ന സന്ദേശമാണ് കാണുവാന്‍ സാധിച്ചത്. ഇന്ത്യയിലും മറ്റും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ന്യൂസ് ഫീഡില്‍ പ്രശ്നം Read More …

സയ്യദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍: സിന്ധുവും ശ്രീകാന്തും പിന്മാറി

സയ്യദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ പി.വി സിന്ധുവും ശ്രീകാന്തും പിന്മാറി. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ ടൂര്‍ ഫൈനല്‍സിനായി പരിശീലിക്കാനാണ് സിന്ധു ചാമ്ബ്യന്‍ഷിപ്പില്‍ നിന്നും പിന്മാറിയത്. അതെ സമയം ഫോമില്ലാതെ ഉഴലുന്ന ശ്രീകാന്തിന്റെ പിന്മാറ്റം പ്രതിക്ഷിച്ചതായിരുന്നു. ശ്രീകാന്ത് പിന്മാറിയത്തോടു കൂടി പുരുഷ വിഭാഗത്തില്‍ സമീര്‍ വര്‍മയിലാണ് ഇന്ത്യന്‍ പ്രതിഷ. കൊല്ലപ്പെട്ട Read More …