സ്വകാര്യമേഖലയില്‍ സ്വദേശീ നിയമനത്തിന് പരിധി നിശ്ചയിച്ചു
കുവൈത്ത് സിറ്റി: അറബ് രാജ്യങ്ങള്‍ വികസനത്തിനായി വന്‍ കുതിപ്പ് നടത്തുകയാണ് .സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാരിതര തൊഴില്‍മേഖലയില്‍ കുവൈത്തികളെ നിയമിക്കേണ്ടതിന് സര്‍ക്കാര്‍ തോത് നിശ്ചയിച്ചു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ബാങ്കിങ്, ടെലികമ്യൂണിക്കേഷന്‍ മേഖലകളില്‍ ഭൂരിഭാഗം സ്വദേശികളാവണം. ബാങ്കിങ് മേഖലയില്‍ മൊത്തം ജീവനക്കാരില്‍ Read More …
