റൊണാള്‍ഡോ മുമ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരെ വന്നപ്പോള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരായി വീണ്ടും ഇറങ്ങുകയാണ് ഇന്ന്. 9 വര്‍ഷം മുമ്ബായിരുന്നു താന്‍ സൂപ്പര്‍ താരമായിരിക്കെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്. അതിനു ശേഷം ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരെ കളിക്കേണ്ടി വന്നിട്ടുള്ളൂ. മാഞ്ചസ്റ്റര്‍ വിട്ട ശേഷം ഔദ്യോഗിക മത്സരങ്ങളില്‍ മൂന്ന് Read More …

കൊ​ളം​ബി​യ​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍: ഒ​ന്‍​പ​ത് മ​ര​ണം

ബൊ​ഗോ​ട്ട: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ കൊ​ളം​ബി​യ​യി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ അ​ഞ്ച് കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു. തു​റ​മു​ഖ ന​ഗ​ര​മാ​യ വ​ട​ക്ക​ന്‍ കൊ​ളം​ബി​യ​യി​ലെ ബാ​ര​ന്‍​കേ​ബ​ര്‍​മെ​ജ​യി​ലാ​ണ് സം​ഭ​വം. പ്രാ​ദേ​ശി​ക സ​മ​യം ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളു​ടെ മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു വി​ഴു​ക​യാ​യി​രു​ന്നു. അ​ഞ്ച് പേ​രെ കാ​ണാ​താ​യി. ഇ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ല​ക്സാ​ണ്ട​ര്‍ Read More …

മാദ്ധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി സമ്മതിച്ചു

ഇസ്താംബുള്‍: തുര്‍ക്കിയിലെ സൗദി അറേബ്യ കോണ്‍സുലേറ്റില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ സൗദി മാദ്ധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി സര്‍ക്കാര്‍ സമ്മതിച്ചു. യു.എസ് മാദ്ധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ സൗദി റിപ്പോര്‍ട്ടറും കോളമിസ്റ്റുമായ ഖഷോഗിയെ ഈ മാസം രണ്ടാം തീയതി മുതലാണ് കാണാതായത്. ഈസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ പിന്നീട് കാണാതാകുകയായിരുന്നു. ഖഷോഗിയെ കാണാതായതില്‍ പങ്കില്ലെന്നായിരുന്നു സൗദി സര്‍ക്കാര്‍ Read More …

യുഎസ് നേവിയുടെ ഹെലികോപ്റ്റര്‍ കപ്പലില്‍ തകര്‍ന്നു വീണു

ടോ​ക്കി​യോ: വി​മാ​ന​വാ​ഹി​നി ക​പ്പ​ലി​ല്‍ നി​ന്നും പ​റ​ന്നു​ര്‍​ന്ന യു​എ​സ് നേ​വി​യു​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു വീ​ണ് നി​ര​വ​ധി സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. യു​എ​സ്‌എ​സ് റൊ​ണാ​ള്‍​ഡ് റീ​ഗ​ണ്‍ ക​പ്പ​ലി​ന്‍റെ ഡ​ക്കി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു വീ​ണ​ത്. ഫി​ലി​പ്പീ​ന്‍​സ് തീ​ര​ത്തി​നു സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. അ​തേ​സ​മ​യം, അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ സൈ​നി​ക​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ല.

മുത്തശ്ശന്റെ ചിതാഭസ്മം കൊണ്ട് ബിസ്ക്കറ്റ് ഉണ്ടാക്കി സുഹൃത്തുക്കള്‍ക്ക് നല്‍കി കൗമാരക്കാരി

ലോസ് ആഞ്ചലസ്: സ്വന്തം മുത്തശ്ശന്റെ ചിതാഭസ്മം ഉപയോഗിച്ച്‌ ബിസ്ക്കറ്റ് ഉണ്ടാക്കി സുഹൃത്തുക്കള്‍ക്ക് നല്‍കി കൗമാരക്കാരി. ബുധനാഴ്ച ലോസ് ആഞ്ചലസിലെ പ്രാദേശിക മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരത്തില്‍ ഉണ്ടാക്കിയ ബിസ്ക്കറ്റ് പെണ്‍കുട്ടി തന്റെ ഒമ്ബത് സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി എന്ന് ലോസ് ആഞ്ചലസ് ടൈംസ് പറഞ്ഞു. സാക്രമെന്റോയിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. സംഭവം Read More …

അമേരിക്ക കോണ്‍കകാഫ് ചാമ്ബ്യന്‍സ്

കോണ്‍കകാഫ് വനിതാ ചാമ്ബ്യന്‍ഷിപ്പ് ഇത്തവണയും അമേരിക്കയ്ക്ക്. ഇന്ന് പുലര്‍ച്ചെ നടന്ന ഫൈനലില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കാനഡയെ തോല്‍പ്പിച്ചാണ് അമേരിക്ക ചാമ്ബ്യന്മാര്‍ ആയത്. തികച്ചും ഏകപക്ഷീയമായിരുന്നു ഇന്നത്തെ മത്സരം. ആദ്യ പത്ത് മിനുട്ടിനകം തന്നെ റോസെ ലെവെലെ അമേരിക്കയെ മുന്നില്‍ എത്തിച്ചു. കളിയുടെ രണ്ടാം പകുതിയുടെ അവസാനം മോര്‍ഗന്‍ രണ്ടാം ഗോള്‍ നേടി ജയവും ഉറപ്പിച്ചു. Read More …

തന്നെ വധിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ശ്രമിക്കുന്നതായി ശ്രീലങ്കന്‍ പ്രസിഡന്റ്

കൊളംബോ: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് എം. സിരിസേന. കാബിനറ്റ് യോഗത്തിലാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞിട്ടാണോ ഇതെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഹയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടു മുമ്ബായാണ് സിരിസേനയുടെ ആ ആരോപണം. Read More …

അന്റോണിയോ ഗുട്ടെറസ് ഇന്തോനേഷ്യയിലെ ഭൂകമ്ബബാധിത മേഖലകള്‍ സന്ദര്‍ശിച്ചു

ജക്കാര്‍ത്ത: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇന്തോനേഷ്യയിലെ ഭൂകമ്ബ-സുനാമി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്തം നാശം വിതച്ച സുലവേസി, പാലു എന്നിവിടങ്ങളടക്കമുള്ള സ്ഥലങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. ഇന്തോനേഷ്യന്‍ ഉപരാഷ്ട്രപതി ജസഫ് കല്ലയും ഗുട്ടെറസിനൊപ്പം സന്ദര്‍ശനത്തിനായെത്തിയിരുന്നു. അതേസമയം ഇന്തോനേഷ്യയിലെ പാലു നഗരത്തില്‍ 5000 പേരെക്കുറിച്ച്‌ ഇനിയും വിവരമില്ലെന്ന് റിപ്പോര്‍ട്ട്. ദുരന്തമേഖലയില്‍ അധികൃതര്‍ തെരച്ചില്‍ തുടരുകയാണ്. പൂര്‍ണമായി Read More …