കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും പാക്കിസ്ഥാന്റെ വിസ
വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്താന്‍ വിസ അനുവദിച്ചു. മാനുഷിക പരിഗണന കണക്കിലെടുത്താണ് വിസ അനുവദിച്ചതെന്നു പാകിസ്താന്‍ വ്യക്തമാക്കി. മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് ഫൈസലാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 25 ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ പാകിസ്താനില്‍ വച്ച് ഇരുവര്‍ക്കും ജാദവിനെ കാണാനാണ് അനുമതി. തീവ്രവാദ Read More …
